Fri, Mar 27, 2026
22.8 C
Dubai

കടക്കെണി; കെഎസ്ഇബി ഓഫിസിനകത്ത് കരാറുകാരന്റെ ആത്‍മഹത്യാ ഭീഷണി

പാലക്കാട്: കെഎസ്ഇബി ഓഫിസിനകത്ത് കരാറുകാരന്റെ ആത്‍മഹത്യാ ഭീഷണി. മണ്ണാർക്കാട് അഗളി കെഎസ്ഇബിയിലെ കരാറുകാരൻ പി സുരേഷ് ബാബുവാണ് കയറുമായി എത്തി ഓഫിസിനകത്ത് ആത്‍മഹത്യ ഭീഷണി മുഴക്കിയത്. തനിക്ക് ലഭിക്കാനുള്ള പണം നൽകിയില്ലെങ്കിൽ ആത്‍മഹത്യ...

മലിനജല സംസ്‌കരണ പ്ളാന്റ് സ്‌ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ

കോഴിക്കോട്: മലിനജല സംസ്‌കരണ പ്ളാന്റ് സ്‌ഥാപിക്കുന്നതിനെതിരെ കോഴിക്കോട് പ്രതിഷേധം. പ്ളാന്റിനെതിരെ സംഘടിച്ച നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഹൈക്കോടതി അനുമതിയോടെ സ്‌ഥലത്ത് പരിശോധന നടത്താനെത്തിയ ഉദ്യോഗസ്‌ഥർക്കെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചത്. ഉദ്യോഗസ്‌ഥർ സ്‌ഥലം അളക്കാൻ...

പോക്‌സോ കേസ് പ്രതിയുടെ ദുരൂഹ മരണം; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കോഴിക്കോട്: നല്ലളം പോലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ പോക്‌സോ കേസ് പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണർ അന്വേഷിക്കും. ചെറുവണ്ണൂർ ബിസി റോഡിൽ നാറാണത് വീട്ടിൽ...

പോലീസ് കസ്‌റ്റഡിയിലെടുത്ത യുവാവ് റോഡിൽ മരിച്ച നിലയിൽ

കോഴിക്കോട്: പോലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കസ്‌റ്റഡിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ചെറുവണ്ണൂർ ബിസി റോഡിൽ നാറാണത് വീട്ടിൽ ജിഷ്‌ണു(28) ആണ് മരിച്ചത്. പെൺകുട്ടിയെ ശല്യം ചെയ്‌തുവെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ്...

കണ്ണൂരിൽ സിൽവർ ലൈൻ സർവേ ഇന്ന് വീണ്ടും തുടങ്ങും

കണ്ണൂർ: സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച സിൽവർ ലൈൻ അതിരടയാള കല്ലിടൽ കണ്ണൂരിൽ ഇന്ന് വീണ്ടും തുടങ്ങും. കണ്ണൂരിൽ കെറെയിൽ കല്ലിടൽ ഇന്ന് പുനഃരാരംഭിക്കുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായ എടക്കാട്...

വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ; സ്‌ഥല പരിശോധന തടഞ്ഞ് നാട്ടുകാർ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി നടത്തിയ സ്‌ഥലപരിശോധന നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മുടങ്ങി. റൺവേയുടെ കിഴക്കുഭാഗത്ത് പാലക്കാപ്പറമ്പിലെ പരിശോധനയാണ് മുടങ്ങിയത്. വിമാനത്താവള ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്‌ടർ ജയജോസ്...

എസ്‌വൈഎസ്‍ ഖത്തർ മലപ്പുറം ചാപ്‌റ്റർ ധനസഹായം; ‘കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം’

മലപ്പുറം: ഖത്തറിലെ എസ്‌വൈഎസ്‍ മലപ്പുറം ചാപ്‌റ്റർ 'കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം' എന്ന പേരിൽ അർഹതയുള്ളവർക്ക് ധനസഹായം വിതരണം ചെയ്‌തു. ജില്ലയിലെ വിവിധ ആശുപത്രികളിൽ സേവനം ചെയ്യുന്ന 'സ്വാന്തനം' വളണ്ടിയർമാർക്കാണ് കരുണയുടെ പെരുന്നാൾ...

ടർഫ് ഫുട്‍ബോൾ മൽസരത്തിനിടെ പാലക്കാട് കൂട്ടയിടി

പാലക്കാട്: ടർഫ് ഫുട്‍ബോൾ മൽസരത്തിനിടെ പാലക്കാട് കൂട്ടയിടി. പാലക്കാട് ജില്ലയിലെ കപ്പൂരിനടുത്ത് കൂനമൂച്ചിയിലാണ് സംഭവം. ടർഫ് ഫുട്‍ബോൾ മൽസരം കാണാൻ എത്തിയ കാണികൾ ചേരി തിരിഞ്ഞു തമ്മിലടിക്കുകയായിരുന്നു. ഞായറാഴ്‌ച രാത്രി പത്ത് മണിയോടെയായിരുന്നു...
- Advertisement -