മർകസ് ഇന്റർനാഷണൽ സ്‌കൂൾ കെട്ടിടം നാളെ മുഖ്യമന്ത്രി ഉൽഘാടനം നിർവഹിക്കും
കോഴിക്കോട്: കഴിഞ്ഞ ഇരുപത് വർഷമായി കോഴിക്കോട് നഗരത്തിൽ പ്രവർത്തിച്ചു വരുന്ന മർകസ് ഇന്റർനാഷണൽ സ്‌കൂളിൽ പണിപൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നാളെ നിർവഹിക്കും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന...
പയ്യന്നൂരിൽ ഫാമിൽ വിഷം കലർത്തി മൽസ്യങ്ങളെ കൊന്നൊടുക്കി; കണ്ണില്ലാത്ത ക്രൂരത
കണ്ണൂർ: പയ്യന്നൂരിൽ ഫാമിൽ വിഷം കലർത്തി മൽസ്യങ്ങളെ കൊന്നൊടുക്കി. മൽസ്യ കർഷകനും മൽസ്യ കർഷകരുടെ സഹകരണ സംഘമായ അഡ്‌കോസിന്റെ ചെയർമാനുമായ പയ്യന്നൂരിലെ ടി പുരുഷോത്തമന്റെ മൽസ്യ ഫാമിലാണ് സാമൂഹിക വിരുദ്ധർ ഈ കൊടും...
മുസ്‌ലിം ലീഗ് ഓഫിസിലേക്ക് ചന്ദ്രിക ജീവനക്കാരുടെ പ്രതിഷേധം
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റി ഓഫിസിലേക്ക് മുന്നിൽ പാർട്ടി മുഖപത്രമായ ചന്ദ്രികയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പ്രതിഷേധം. ലീഗ് സംസ്‌ഥാന പ്രവർത്തക സമിതി യോഗം ചേരാനിരിക്കെയാണ് പ്രതിഷേധം.
ആനുകൂല്യം നൽകാത്തതിൽ പ്രതിഷേധിച്ചു 94...
വേനൽ ശക്‌തമാകുന്നു; പാലക്കാട്ടെ താപനില 41 ഡിഗ്രി കടന്നു
പാലക്കാട്: വേനൽക്കാലം ആരംഭിച്ചതോടെ സംസ്‌ഥാനത്ത് ചൂട് കൂടുകയാണ്. പാലക്കാട് ജില്ലയിൽ താപനില ഇന്ന് 41 ഡിഗ്രി കടന്നു. മുണ്ടൂർ ഐആർടിസിയിലെ താപമാപിനിയിലാണ് 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. ജില്ലയിൽ ഈ വർഷം ഇതുവരെ...
കണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കണ്ണൂർ: തളിപ്പറമ്പിൽ മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് എക്‌സൈസ് സംഘം കുറുമാത്തൂരിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. കുറുമാത്തൂർ പൊക്കുണ്ട് സ്വദേശി എംവി അഷ്റഫിനെയാണ് എംഡിഎംഎ സഹിതം പിടികൂടിയത്.
ഇയാളുടെ...
വേനൽ കനത്തു; ബാരാപോളിൽ നിന്നുള്ള വൈദ്യുത ഉൽപ്പാദനം നിർത്തിവെച്ചു
ഇരിട്ടി: ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയിൽ നിന്നുള്ള ഉൽപ്പാദനം പൂർണമായി നിർത്തിവെച്ചു. വേനൽ കടുത്ത സാഹചര്യത്തിൽ പുഴയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെയാണ് വൈദ്യുതി ഉൽപ്പാദനം നിർത്തിവെച്ചത്. ഒരാഴ്‌ച മുൻപ് വരെ 5 മെഗാവാട്ടിന്റെ ഒരു...
കാസർഗോഡ് ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർഥികൾക്ക് പീഡനം; അന്വേഷണം ആരംഭിച്ചു
കാസർഗോഡ്: ജില്ലയിലെ ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നാല് വർഷം മുമ്പാണ് പീഡനം നടന്നത്. എന്നാൽ, സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ്...
ബൈക്ക് യാത്രികനെ ഇടിച്ചിട്ട് കെഎസ്ആർടിസി ബസ്; യുവാവിന് പരിക്ക്
പാലക്കാട്: പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ഇടിച്ചു ബൈക്ക് യാത്രികൻ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. പട്ടാമ്പി വിളയൂരിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിളയൂർ സെന്ററിൽ ഇന്നലെ വൈകിട്ട് 7.30ന് ആയിരുന്നു അപകടം. ഇടത് വശം...









































