Wed, Apr 1, 2026
22.4 C
Dubai

വടക്കഞ്ചേരിയിൽ വന്‍ ലഹരിവേട്ട

പാലക്കാട്: വടക്കഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 191 കിലോ കഞ്ചാവ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. സംഭവത്തിൽ നാലുപേർ പിടിയിലായി. കാറിൽ ഉണ്ടായിരുന്ന തൃശൂർ സ്വദേശികളായ ശിവകുമാർ, ഷെറിൻ, പാലക്കാട് സ്വദേശികളായ...

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചുവീണു; ജില്ലയിൽ സ്‌ത്രീ മരിച്ചു

മലപ്പുറം: ജില്ലയിലെ താനൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണ് ചികിൽസയിൽ കഴിയുകയായിരുന്ന സ്‌ത്രീ മരിച്ചു. ഗീത(40) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയായിരുന്നു. തുടർന്നാണ്...

ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്‌തു; തിക്കോടിയിൽ സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ചു

കോഴിക്കോട്: ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്‌തതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് വനിതാ അംഗം രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്‌മി കൃഷ്‌ണയാണ് രാജിവെച്ചത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിനാണ്...

കൈക്കൂലി കേസ്; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്ന് വർഷം കഠിനതടവ്

മലപ്പുറം: കൈക്കൂലി കേസിൽ പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് മൂന്ന് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചുങ്കത്തറ മുൻ പഞ്ചായത്ത് സെക്രട്ടറി പി നവാസിനാണ് വിജിലൻസ് കോടതി ശിക്ഷ...

കോഴിക്കോട് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട്: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പറമ്പിൽ കടവ് സച്ചിൻ(22), മേരിക്കുന്ന് വപ്പോളിതാഴം അനീഷ്(23) എന്നിവരെയാണ് ചേവായൂർ പോലീസ് സബ് ഇൻസ്‌പെക്‌ടർ ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്ന് വിൽപനക്കായി...

മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങിയ സംഭവം; കേസെടുത്ത് വനംവകുപ്പ്

വയനാട്: മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്. തോട്ടം ഉടമസ്‌ഥർക്കെതിരെയും സൂപ്പർവൈസറായ നിതിൻ, ഷൗക്കത്തലി എന്നിവർക്കെതിരെയുമാണ് കേസെടുത്തത്. വൈൽഡ് ലൈഫ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു മേപ്പാടി കള്ളാടി...

കാൽനട യാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു; ഡ്രൈവർ ജീവനൊടുക്കി

മലപ്പുറം: ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചതിൽ മനം നൊന്ത് ലോറി ഡ്രൈവറായ യുവാവ് ആത്‍മഹത്യ ചെയ്‌തു. ലോറി ഡ്രൈവറായ മുതിയേരി ബിജുവിനെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മലപ്പുറം ജില്ലയിലെ വെട്ടം ആലിശ്ശേരിയിലാണ്...

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് തടവ് ശിക്ഷ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് തടവ് ശിക്ഷ. മലപ്പുറം കരിപ്പൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി യൂത്ത്...
- Advertisement -