യാത്രക്കാർക്ക് ഭീഷണിയായി നായക്കൂട്ടം; അപകടം പതിവ്
കോഴിക്കോട്: ജില്ലയിലെ വടകരയിൽ റോഡരുകുകളിൽ തമ്പടിക്കുന്ന നായകൾ കാൽനട യാത്രക്കാർക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ ഭീഷണിയാകുന്നു. റോഡിന് കുറുകെ നായകൾ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. കൂടാതെ...
ബിജെപി അംഗം വിട്ടുനിന്നു; നന്നംമുക്കില്‍ യുഡിഎഫിന്റെ അവിശ്വാസം പരാജയപ്പെട്ടു
മലപ്പുറം: ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയത്തില്‍ പങ്കെടുത്ത ബിജെപി അംഗം വോട്ട് ചെയ്യാതെ വിട്ട് നിന്നതോടെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്.
17 അംഗ...
ആയിക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി
കണ്ണൂർ: ആയിക്കരയിൽ ഹോട്ടൽ ഉടമയായ യുവാവിനെ കുത്തി കൊലപ്പെടുത്തി. തായത്തെരുവിലെ ജസീറാ(35)ണ് കൊല്ലപ്പെട്ടത്.
പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമയാണ് ജസീർ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല....
മാലിന്യ പ്‌ളാന്റ്; ചർച്ച പരാജയം, കോഴിക്കോട് നാളെ തീരദേശ ഹർത്താൽ
കോഴിക്കോട്: വെള്ളയില്‍ മാലിന്യ സംസ്‌കരണ പ്‌ളാന്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് തീരദേശ ഹര്‍ത്താൽ. സബ് കളക്‌ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കോര്‍പറേഷനിലെ 62, 66, 67 വാര്‍ഡുകളിലാണ്...
20 ലക്ഷം രൂപയുടെ ലഹരിമരുന്ന് കടത്താൻ ശ്രമം; വിദ്യാർഥി അറസ്‌റ്റിൽ
പാലക്കാട്: സംസ്‌ഥാനത്തേക്ക് ബസിൽ കടത്താൻ ശ്രമിച്ച 8 ഗ്രാം എംഡിഎംഎയുമായി ജില്ലയിൽ എംബിഎ വിദ്യാർഥി അറസ്‌റ്റിൽ. ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്കുള്ള ബസിലാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് എറണാകുളം ചേരാനെല്ലൂർ പച്ചാളത്ത്...
ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. ഫാം ഒന്നാം ബ്ളോക്കിലെ കള്ളുചെത്ത് തൊഴിലാളി മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷാ(39)ണ് കൊല്ലപ്പെട്ടത്. കള്ളുചെത്ത് തൊഴിലാളിയാണ്.
പുലർച്ചെ കള്ള് ചെത്താനെത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു....
നിരോധിത ലഹരി മരുന്നുമായി യുവാവ് പിടിയില്‍
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയും എൽഎസ്‌ഡി സ്‌റ്റാമ്പുമായി യുവാവ് കാരന്തൂരിൽ എക്‌സൈസിന്റെ പിടിയിലായി. കാരന്തൂർ എടെപ്പുറത്ത് വീട്ടിൽ സൽമാൻ ഫാരിസിനെയാണ് 2 ഗ്രാം എംഡിഎംഎയും എൽഎസ്‌ഡി സ്‌റ്റാമ്പുമായി അറസ്‌റ്റ് ചെയ്‌തത്. ഇയാൾ നിലവിൽ...
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. പാലക്കാട് മുണ്ടൂർ സ്വദേശി ശ്യാമാണ് അറസ്‌റ്റിലായത്. മലപ്പുറം ജില്ലയിലെ അരീക്കോടാണ് സംഭവം.
പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. മഞ്ചേരി പോക്‌സോ...









































