Sun, Mar 15, 2026
24.2 C
Dubai

ബൈക്ക് മറിഞ്ഞ് വീണത് കൊമ്പന്റെ മുന്നിൽ; വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

മാനന്തവാടി: കേരള- കർണാടക അതിർത്തിയിലെ ബാവലിക്ക് സമീപം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഇന്ന് രാവിലെയാണ് സംഭവം. ബൈക്ക് മറിഞ്ഞു വീണ വിദ്യാർഥി കൊമ്പന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. ഇവർക്ക്...

ഒമ്പത് വയസുകാരി കോമയിൽ; അപകടമുണ്ടാക്കിയ പ്രതിക്കെതിരെ പുതിയ കേസ്

വടകര: ദേശീയപാതയില്‍ വടകരയ്‌ക്ക്‌ സമീപം ചോറോടില്‍ കാറിടിച്ച് സ്‌ത്രീ മരിക്കുകയും പേരമകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തിലെ പ്രതി പുറമേരിയിലെ മീത്തലെ പുനത്തില്‍ ഷജീലിനെതിരെ മറ്റൊരു കേസ് കൂടി പോലീസ് രജിസ്‌റ്റർ ചെയ്‌തു....

കാസർഗോഡ് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് മരിച്ചു

കാസർഗോഡ്: ജില്ലയിലെ ബന്തിയോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് മരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശിയും ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയുമായ ധൻരാജാണ് (40) മരിച്ചത്. കാസർഗോഡ്- മംഗളൂരു ദേശീയ പാതയിൽ...

പൊന്നാനിയിൽ വിദ്യാർഥികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി; അഞ്ചുപേർക്ക് പരിക്ക്

മലപ്പുറം: പൊന്നാനിയിൽ വിദ്യാർഥികൾക്ക് ഇടയിലേക്ക് കാർ ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്ക്. പൊന്നാനി എവി ഹൈസ്‌കൂളിന് സമീപമാണ് സംഭവം. എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം തെറ്റി വിദ്യാർഥികൾക്ക് ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വിദ്യാർഥികളെ...

കല്ലടിക്കോട് വിദ്യാർഥിനികൾക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി; നാല് കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട്: കല്ലടിക്കോട് സ്‌കൂൾ വിദ്യാർഥിനികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഒരു വിദ്യാർഥിക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഇർഫാന,...

സേവനവഴിയിലേക്ക് 500 അംഗങ്ങളെ കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ സമർപ്പിച്ചു

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന്റെ കീഴിലുള്ള പള്ളി,മഹല്ല് ജമാഅത്ത്, മദ്രസ മാനേജിംഗ് കമ്മിറ്റിയംഗങ്ങളും എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് ഉൾപ്പെടെയുള്ള സംഘടനകളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയാണ് കാന്തപുരം നാടിനായി സമർപ്പിച്ചത്. കഠിനാധ്വാനം ചെയ്‌തും ത്യാഗങ്ങൾ സഹിച്ചും...

എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; തോട്ടട ഐടിഐ അനിശ്‌ചിത കാലത്തേക്ക് അടച്ചു

കണ്ണൂർ: കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തെ തുടർന്ന് കണ്ണൂർ തോട്ടട ഐടിഐ അനിശ്‌ചിത കാലത്തേക്ക് അടച്ചു. സംഘർഷത്തിൽ ഇരു വിഭാഗത്തിലുമുള്ള പത്തോളം പ്രവർത്തകർക്ക് പരിക്കേറ്റു. ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകർ കൊടിമരം...

ന്യൂനപക്ഷ അവകാശങ്ങളെ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണം; കാന്തപുരം

നിലമ്പൂർ: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമങ്ങളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ പിൻമാറണമെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. അത്തരം ശ്രമങ്ങളെ ജനാധിപത്യത്തിലൂടെ രാജ്യം ഒന്നിച്ച്...
- Advertisement -