Wed, Jan 28, 2026
18 C
Dubai

കനത്ത മഴക്ക് പിന്നാലെ ഭൂമിയിൽ വിള്ളൽ; ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും

കാസർഗോഡ്: കനത്ത മഴക്ക് പിന്നാലെ ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയിൽ ഭൂമിക്ക് വിള്ളൽ കണ്ടെത്തി. നെല്ലിക്കാടൻ കണിച്ചി, കല്യാണി, ശാന്ത രാഘവൻ, ശാന്ത, ജോയ് തുടങ്ങിയവരുടെ വീടുകളിലും വിള്ളൽ കണ്ടെത്തി ഈ...

എലത്തൂരിൽ സ്വകാര്യ ബസ് ടിപ്പറിലിടിച്ച് മറിഞ്ഞു; നിരവധിപ്പേർക്ക് പരിക്ക്

കോഴിക്കോട്: എലത്തൂർ കോരപ്പുഴയ്‌ക്ക് സമീപം സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞു നിരവധിപ്പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും മറിഞ്ഞു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ്...

റാഗിങ്ങിനെ തുടർന്ന് നാല് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം; 17 പേർക്കെതിരെ കേസ്

കോഴിക്കോട്: കൊടുവള്ളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനെ തുടർന്ന് നാല് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ 17 പേർക്കെതിരെ കേസ്. കൊടുവള്ളി പോലീസാണ് 17 പ്ളസ് ടു വിദ്യാർഥികൾക്ക് എതിരെ ഭാരതീയ ന്യായ...

പോലീസുകാരൻ അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ പോലീസുകാരൻ അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. ഏച്ചൂർ തക്കാളി പീടിക സ്വദേശി ബി ബീന (54) ആണ് മരിച്ചത്. ഏച്ചൂർ കമാൽ പീടികയ്‌ക്ക് സമീപം ഇന്ന്...

പോക്‌സോ കേസ്; വനംവകുപ്പ് ഉദ്യോഗസ്‌ഥൻ പിടിയിൽ

മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്‌ഥനെതിരെ പോക്‌സോ കേസ്. മൂന്ന് പെൺകുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് നടപടി. കവളമുട്ട ബീറ്റ് ഫോറസ്‌റ്റ് ഓഫീസറാണ് പിടിയിലായത്. ബസിൽ വെച്ചും പുറത്ത് വെച്ചും ഉദ്യോഗസ്‌ഥൻ മോശമായി പെരുമാറിയെന്നാണ് കുട്ടികളുടെ പരാതി....

മലപ്പുറത്ത് നാല് വിദ്യാർഥികൾക്ക് ഷിഗല്ല സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്

മലപ്പുറം: ജില്ലയിൽ വീണ്ടും ഷിഗല്ല രോഗബാധ. മലപ്പുറത്ത് നാല് വിദ്യാർഥികൾക്ക് ഷിഗല്ല സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഭക്ഷ്യവിഷബാധയേറ്റ 127 കുട്ടികൾ ചികിൽസ തേടിയിരുന്നു. ഇവരിൽ...

കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

കണ്ണൂർ: ഏച്ചൂർ മാച്ചേരിയിൽ നമ്പ്യാർ പീടികയ്‌ക്ക് സമീപം കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. മാച്ചേരി അനുഗ്രഹിൽ ആദിൻ ബിൻ മുഹമ്മദ് (11), മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മുഹമ്മദ് മിസ്‌ബൽ ആമിർ...

കോഴിക്കോട് ഇല്ലിപ്പിലായിയിൽ ഉഗ്ര സ്‌ഫോടന ശബ്‌ദം; ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു

കോഴിക്കോട്: കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്‌ഫോടന ശബ്‌ദം കേട്ടതായി നാട്ടുകാർ. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്താണ് സ്‌ഫോടന ശബ്‌ദം ഉണ്ടായത്. ഇന്നലെ രതി 10.30നാണ് വലിയ...
- Advertisement -