എടപ്പാൾ മേൽപ്പാലത്തിൽ വാഹനാപകടം; പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം
മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പിക്കപ്പ് വാൻ ഡ്രൈവർ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന്...
ആനയെ ഇറക്കുന്നതിനിടെ വാഹനത്തിന് ഇടയിൽ കുരുങ്ങി പാപ്പാന് ദാരുണാന്ത്യം
പാലക്കാട്: ഉൽസവ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആനയെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ, വാഹനത്തിനും ആനയ്‌ക്കിടയിലും കുരുങ്ങി പാപ്പാന് ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല ദേവനാണ് (58) മരിച്ചത്. മേലാർകോട് കമ്പോളത്തിന് സമീപം ഇന്ന് വൈകിട്ട് നാലുമണിയോടെ...
അനു കൊലക്കേസ്; പ്രതിയുമായി ഇന്നും തെളിവെടുപ്പ്- വാളൂരിൽ ജനരോക്ഷത്തിന് സാധ്യത
കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാനുമായി ഇന്നും തെളിവെടുപ്പ് തുടരും. അനുവിൽ നിന്ന് മോഷ്‌ടിച്ച സ്വർണം കൈമാറിയ കൊണ്ടോട്ടിയിൽ ആയിരിക്കും ആദ്യം തെളിവെടുപ്പ് നടത്തുക. കൃത്യം നടന്ന വാളൂരിലെ തെളിവെടുപ്പ്...
പറപ്പൂർ ഐയു സ്‌കൂൾ ‘ഐയു ഹാപ്പി’ ഉൽപന്നങ്ങൾ വിപണിയിലിറക്കി
മലപ്പുറം: ജില്ലയിലെ കോട്ടയ്‌ക്കലിന് സമീപം പറപ്പൂർ ഐയു ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾ അധ്യാപക-രക്ഷാകർതൃ സമിതിയുടെ പിന്തുണയോടെ തയാറാക്കിയ വിവിധ ഉൽപന്നങ്ങൾ പുറത്തിറക്കി.
കോട്ടയ്‌ക്കലിന് സമീപം ആട്ടീരിയിൽ ലീസിന് എടുത്ത നാലര ഏക്കർ പാടത്ത് ജൈവ...
ഓൺലൈൻ തട്ടിപ്പ്; യുവതിക്ക് നഷ്‌ടപ്പെട്ടത് 29 ലക്ഷം രൂപ- യുവാവ് പിടിയിൽ
കോഴിക്കോട്: ഇൻസ്‌റ്റഗ്രാം, ടെലിഗ്രാം വഴി ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘത്തിൽ ഉൾപ്പെട്ട യുവാവ് പിടിയിൽ. മുക്കം മലാംകുന്ന് ജിഷ്‌ണുവിനെയാണ് (20) ചേവായൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. 29 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പിന് ഇരയായ...
പനമരത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി; ദുരൂഹത മാറുന്നില്ല!
വയനാട്: ജില്ലയിലെ പനമരം പരക്കുനിയിൽനിന്നു കാണാതായ പതിനാലുകാരിയെ തൃശൂരിൽനിന്നു പൊലീസ് കണ്ടെത്തി. കൂട്ടുകാരിയുടെ മാതാപിതാക്കൾക്കൊപ്പമാണ് ശനിയാഴ്‌ച പെൺകുട്ടിയെ കാണാതായത്. ദുരൂഹതകളുള്ള കേസിൽ കൂടുതൽ അന്വേഷണത്തിലാണ് പോലീസ്.
പനമരം ഹൈസ്‌കൂളിൽ എട്ടാം ക്ളാസിൽ പഠിക്കുന്ന പെൺകുട്ടി,...
സ്വന്തം ബ്രാൻഡ് അരിയുമായി ‘പറപ്പൂർ ഐയു സ്‌കൂൾ’ വിപണിയിലേക്ക്!
മലപ്പുറം: കോട്ടയ്‌ക്കൽ പറപ്പൂർ ഐയു ഹയർ സെക്കൻഡറി സ്‌കൂൾ ‘സ്വന്തം ബ്രാൻഡ്’ ഉൽപന്നങ്ങളുമായി വിപണിയിലേക്ക്. ഐയു ഹാപ്പി റൈസ്, ഐയു ഹാപ്പി അവിൽ, ഐയു ഹാപ്പി അപ്പം പൊടി, ഐയു ഹാപ്പി പുട്ടുപൊടി...
അനുവിന്റേത് ക്രൂര കൊലപാതകം; തല തോട്ടിൽ ചവിട്ടിത്താഴ്‌ത്തി- ആഭരണങ്ങൾ കവർന്നു
കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്‌ഥിരീകരണം. കഴിഞ്ഞ ദിവസം പിടിയിലായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാനാണ് കൊല നടത്തിയതെന്നും പോലീസ് അറിയിച്ചു. നിരീക്ഷണത്തിലായിരുന്ന...








































