ജമ്മുവിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ചാക്-ഇ-ചോളൻ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന മേഖലയിൽ...
ബിപിൻ റാവത്തിന്റെ നിലയിൽ ആശങ്ക; പ്രതികരിച്ച് നേതാക്കൾ
ഊട്ടി: സൈനിക ഹെലികോപ്‌ടർ തകർന്നുവീണുണ്ടായ അപകടത്തിൽ സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആശങ്കപ്രകടിപ്പിച്ച് വിവിധ രാഷ്‌ട്രീയ നേതാക്കള്‍. റാവത്ത് സുരക്ഷിതനാണെന്ന് കരുതുന്നതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു....
ഹിന്ദു ഐക്യവേദി പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം; ബിജെപി പ്രവർത്തകർ അറസ്‌റ്റില്‍
മലപ്പുറം: ജില്ലയിലെ രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവർത്തകന്റെ വീടാക്രമിച്ച കേസിലെ നാല് ബിജെപി പ്രവർത്തകർ പിടിയിൽ. ചണ്ടല്ലീരി മേലേപ്പാട്ട് പി ജയേഷ് (30), മണ്ണാർക്കാട് പെരുമ്പടാലി വട്ടടമണ്ണ വൈശാഖ്, ചെങ്ങലേരി ചെറുകോട്ടകുളം സി...
ഇംഗ്ളീഷ് പ്രീമിയർ ലീഗ്; പുതിയ പരിശീലകന് കീഴിൽ യുണൈറ്റഡിന് ജയത്തോടെ തുടക്കം
മാഞ്ചസ്‌റ്റർ: പുതിയ പരിശീലകന്‍ റാൾഫ് റാഗ്‌നിക്കിന് കീഴിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് വിജയത്തുടക്കം. യുണൈറ്റഡ് ഒറ്റ ഗോളിന് ക്രിസ്‌റ്റൽ പാലസിനെ തോൽപിച്ചു. റാൾഫ് റാഗ്‌നിക്കിന് സ്വപ്‌ന തുല്യമായ തുടക്കം സമ്മാനിച്ചത് ബ്രസീലിയൻ താരം ഫ്രെഡിന്റെ...
മൊറാഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജിംനേഷ്യം ആരംഭിച്ചു
മൊറാഴ: ജീവിതശൈലി രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി മൊറാഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജിംനേഷ്യം ആരംഭിച്ചു. പൊതുജനങ്ങൾക്കെല്ലാം ഈ സൗകര്യം ഉപയോഗിക്കാനാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ ഉൽഘാടനം ചെയ്‌തു....
ഒമിക്രോണ്‍; സംസ്‌ഥാനത്ത് പ്രത്യേക വാക്‌സിനേഷന്‍ യജ്‌ഞം ആരംഭിച്ചു
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട് ചെയ്‌ത സാഹചര്യത്തില്‍ സംസ്‌ഥാനത്ത് പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ യജ്‌ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഡിസംബര്‍ ഒന്ന് മുതല്‍...
ലഹരിപാർട്ടി; മയക്കുമരുന്ന് വിറ്റതിന് തെളിവില്ല; ഒരാൾക്ക് കൂടി ജാമ്യം
മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാനും സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റിനും മയക്കുമരുന്ന് വിറ്റുവെന്ന കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്യപ്പെട്ട പ്രതി കുറ്റക്കാരനാണെന്നതിന് തെളിവില്ലെന്ന് കോടതി. ശിവരാജ് ഹരിജന്‍ എന്നയാള്‍ക്കാണ്...
രോഗബാധ 5,754, പോസിറ്റിവിറ്റി 9.05%, മരണം 49
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,534 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,754 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 6,489 പേരും കോവിഡ് മരണം...









































