വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഹരജികൾ ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും. വാക്‌സിനേഷൻ സൗജന്യമാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
പൗരൻമാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സിൻ...
പ്രമേഹ രോഗികൾ കൂടുതൽ സൂക്ഷിക്കുക; ‘ബ്ളാക് ഫംഗസ്’ കേസുകളിൽ വർധന
ന്യൂഡെൽഹി: കോവിഡ് ചികിൽസയിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ അടങ്ങിയ 'സ്‌റ്റിറോയിഡുകൾ' ശരീരത്തിലെ പ്രതിരോധശേഷി കുറക്കുകയും അത് 'ബ്ളാക് ഫംഗസ്' അഥവാ മ്യൂക്കോര്‍മൈക്കോസിസ് പിടിപെടാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് എയിംസിന്റെ പുതിയ വിശദീകരണം.
കോവിഡ്...
വിഎസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശൂർ: വിഎസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടർന്നാണ് അദ്ദേഹത്തെ ഇന്നലെ രാത്രി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിൽസക്കിടെയാണ് വീണ്ടും മെഡിക്കൽ...
നാരദ കേസ്; തൃണമൂൽ മന്ത്രിമാർക്കും എംഎൽഎമാർക്കും ജാമ്യം
കൊൽക്കത്ത: നാരദ കൈക്കൂലി കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത തൃണമൂൽ കോൺഗ്രസ് മന്ത്രിമാർക്കും എംഎൽഎമാർക്കും കോടതി ജാമ്യം അനുവദിച്ചു. കൊൽക്കത്ത പ്രത്യേക കോടതിയാണ് ജാമ്യം നൽകിയത്. മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രതോ മുഖർജി,...
കോവിഡ് ഭീതിയിൽ കാട് കയറി ആദിവാസി കുടുംബങ്ങൾ
കേളകം: കോവിഡ് ഭീതിയിൽ കാട് കയറി ആദിവാസി കുടുംബങ്ങൾ. കൊട്ടിയൂര്‍ മേലെ പാല്‍ച്ചുരം ആദിവാസി കോളനിയിലെ 25ഓളം കുടുംബങ്ങളാണ് കോവിഡിനെ പേടിച്ച് വനത്തില്‍ അഭയം തേടിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഗര്‍ഭിണികൾ അടക്കമുള്ളവർ കോളനി വിട്ട്...
മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി, ജനങ്ങൾ സഹകരിക്കണം; കെഎസ്ഇബി ചെയർമാൻ
തിരുവനന്തപുരം : ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ ശക്‌തമായ മഴയും കാറ്റും തുടരുമ്പോൾ സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി. എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ ജനങ്ങൾ സഹകരിച്ചേ മതിയാകൂ എന്നും, കെഎസ്ഇബിയുടെ ഫീൽഡ് ജീവനക്കാരെല്ലാം വൈദ്യുതി...
ലോക്ക്‌ഡൗൺ ഒരാഴ്‌ച കൂടി നീട്ടാൻ തീരുമാനം; നിയന്ത്രണങ്ങൾ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ ഒരാഴ്‌ച കൂടി നീട്ടും. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരാനും തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഉണ്ടാകും.
സമ്പൂർണ ലോക്ക്‌ഡൗൺ വൈറസ് വ്യാപനത്തെ എത്രത്തോളം ഫലപ്രദമായി...
ഹോട്ടൽ അസോസിയേഷന്റെ ‘റെസോയ്’ ആപ്പെത്തി; ഭക്ഷണവിതരണ രംഗത്തെ ചൂഷണം ഇല്ലാതാകും
കൊച്ചി: കേരളാ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 'റെസോയ്' ആപ്പ് പ്രവർത്തനം ആരംഭിച്ചു. ഭക്ഷണവിതരണ രംഗത്ത് നിലവിലുള്ള വിവിധ മൊബൈൽ ആപ്പുകൾ നടത്തുന്ന ചൂഷണങ്ങളെ നേരിടുക എന്ന സാമൂഹിക ദൗത്യവുമായാണ് 'റെസോയ്'...









































