തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ദിവസം സമ്പൂർണ ഡ്രൈ ഡേ. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും ഒരുമിച്ച് വരുന്നതിനാൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ രണ്ടു ദിവസത്തേക്ക് അടഞ്ഞുകിടക്കും. സ്‌റ്റോക്കെടുപ്പ് പ്രമാണിച്ച് ഇന്ന് രാത്രി ഏഴ് മണിക്ക് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ അടയ്‌ക്കും. ഇന്ന് രാത്രി 11 മണിവരെ ബാറുകൾ പ്രവർത്തിക്കും. നാളെയും മറ്റന്നാളും ബാറുകൾ അടച്ചിടും.
Most Read| ബങ്കറിൽ യോഗം ചേർന്ന് ഹസൻ നസ്‌റല്ല; ചോർത്തിയത് ഇറാൻ പൗരനെന്ന് റിപ്പോർട്