മുംബൈ: റെയിൽവേ തുരങ്കത്തിലെ വെള്ളക്കെട്ടിനെ തുടർന്ന് കൊങ്കൺ പാതയിലൂടെയുള്ള എല്ലാ ട്രെയിനുകളും വഴിതിരിച്ചുവിടുമെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചു. ഗോവയിലെ കാർവാറിന് സമീപം പെർണം തുരങ്കത്തിലാണ് വെള്ളം കയറിയത്.
വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ
12618 ഹത്രസ് നിസാമുദ്ദീൻ- എറണാകുളം ജങ്ഷൻ മംഗള എക്സ്പ്രസ്: പൻവേൽ- ലോണാവാല- പുണെ- മിറാജ്-ലോണ്ട- മഡ്ഗാവ് വഴി തിരിച്ചുവിടും.
19577 തിരുനെൽവേലി- ജാംനഗർ എക്സ്പ്രസ്: ഷൊർണൂർ ജങ്ഷൻ- ഈറോഡ് ജങ്ഷൻ- ധർമ്മവരം- ഗുണ്ടക്കൽ ജങ്ഷൻ- പുണെ ജങ്ഷൻ- ലോണാവാല- പൻവേൽ വഴി തിരിച്ചുവിടും.
16336 നാഗർകോവിൽ- ഗാന്ധിധാം എക്സ്പ്രസ്: ഷൊർണൂർ ജങ്ഷൻ-ഈറോഡ് ജങ്ഷൻ- ധർമ്മവരം- ഗുണ്ടക്കൽ ജങ്ഷൻ- റായ്ച്ചൂർ- വാഡി- സോലാപൂർ ജങ്ഷൻ- പൂനെ ജങ്ഷൻ- ലോണാവാല- പൻവേൽ വഴി തിരിച്ചുവിടും.
12283 എറണാകുളം ജങ്ഷൻ-ഹത്രസ് നിസാമുദ്ദീൻ എക്സ്പ്രസ്: ഷൊർണൂർ ജങ്ഷൻ- ഈറോഡ് ജങ്ഷൻ- ധർമ്മവരം- ഗുണ്ടക്കൽ ജങ്ഷൻ- റായ്ച്ചൂർ- വാഡി- സോലാപൂർ ജങ്ഷൻ- പൂനെ ജങ്ഷൻ- ലോണാവാല- പൻവേൽ വഴി തിരിച്ചുവിടും.
22655 എറണാകുളം ജങ്ഷൻ- ഹത്രസ് നിസാമുദ്ദീൻ എക്സ്പ്രസ്- ധർമ്മവരം- ഗുണ്ടക്കൽ ജങ്ഷൻ- റായ്ച്ചൂർ- വാഡി- സോലാപൂർ ജങ്ഷൻ- പൂനെ ജങ്ഷൻ- ലോണാവാല- പൻവേൽ വഴി തിരിച്ചുവിടും.
16346 തിരുവനന്തപുരം സെൻട്രൽ-ലോകമാന്യ തിലക്: ധർമ്മവരം- ഗുണ്ടക്കൽ ജങ്ഷൻ- റായ്ച്ചൂർ- വാഡി- സോലാപൂർ ജങ്ഷൻ- പൂനെ ജങ്ഷൻ- ലോണാവാല- പൻവേൽ വഴി തിരിച്ചുവിടും.
Most Read| ഹത്രസ് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകണമെന്ന് കേന്ദ്രമന്ത്രി









































