ഹിറ്റായി ‘കുറു കുറേ ബ്രോസ്’; മ്യൂസിക് വീഡിയോ പുറത്ത്

By Trainee Reporter, Malabar News
Malabar News_kurukure broz album
കുറുകുറെ ബ്രോസ് മ്യൂസിക് വീഡിയോയില്‍ നിന്നുള്ള ദൃശ്യം
Ajwa Travels

റാവുള, പണിയ ഗോത്രഭാഷ ഉപയോഗിച്ച് തയാറാക്കിയ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു. വയനാട്ടിലെ ഒരുകൂട്ടം പണിയ യുവാക്കള്‍ ചുവട് വെച്ച ‘കുറു കുറെ ബ്രോസ്’ എന്ന പേരിലിറങ്ങിയ വീഡിയോയാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്. ദളിത് ആക്‌ടിവിസ്‌റ്റും സംവിധായകനുമായ രൂപേഷ് കുമാറാണ് വീഡിയോ സംവിധാനം ചെയ്‌തിരിക്കുന്നത്.

KURU KURE BROZ - THE MUSIC VIDEO IN RAVULA/PANIYA LANGUAGE

വയനാട്ടിലെ രണ്ട് ഗോത്രവിഭാഗങ്ങളാണ് റാവുളയും പണിയയും. റാവുള വിഭാഗത്തില്‍ നിന്നുള്ള സുകുമാരന്‍ ചാലിഗദ്ധയാണ് വീഡിയോക്ക് വരികള്‍ തയാറാക്കിയത്. ഗൂസ്‌ബെറി ബുക്‌സ് ആന്‍ഡ് പബ്‌ളിക്കേഷൻസും ഒന്നിപ്പ് ഓണ്‍ലൈന്‍ മാസികയും ചേര്‍ന്നാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

Read also: നടന്‍ ടോവിനോ തോമസ് ആശുപത്രി വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE