ശ്രീനഗർ: കശ്‌മീര്‍ അതിര്‍ത്തിയില്‍ കാവൽ ടെന്റിലുണ്ടായ തീപിടുത്തത്തില്‍ ബിഎസ്എഫ് ജവാന് ദാരുണാന്ത്യം. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫ് ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിലുണ്ടായ തീപിടുത്തത്തിൽ നിന്ന് രക്ഷപെടാനായി പുറത്തേക്ക് ചാടുന്നതിനിടെ പരുക്കേറ്റാണ് അനീഷിന്റെ മരണം. ടെന്റിനുള്ളിലെ തണുപ്പ് നിയന്ത്രിക്കാനുള്ള യന്ത്രത്തില്‍ നിന്നാകാം തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
Read also: കെ-റെയിൽ പദ്ധതി’; സർക്കാരിനെതിരെ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം