ആയുധപരിശീലന കേസ്; പിഎഫ്ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്‌റ്റിൽ

By Senior Reporter, Malabar News
Popular Front worker arrest
Rep. Image
Ajwa Travels

കൊച്ചി: പിഎഫ്ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്‌റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്‌തീൻകുട്ടിയെ ആണ് എൻഐഎ അറസ്‌റ്റ് ചെയ്‌തത്‌. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. ആയുധ പരിശീലന കേസിലാണ് അറസ്‌റ്റ്.

മൊയ്‌തീൻകുട്ടി 2022 മുതൽ ഒളിവിൽ ആയിരുന്നു. പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്നു മൊയ്‌തീൻകുട്ടി. പ്രതിയെ റിമാൻഡ് ചെയ്‌തു. മൊയ്‌തീൻകുട്ടിയെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് ഏഴുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE