പൂർണ്ണമായി വായിക്കുക.

  • വാർത്തകളോ അതുമായി ബന്ധപ്പെട്ട വിവരങ്ങളോ നൽകുന്ന വ്യക്‌തികൾ അല്ലങ്കിൽ പ്രസ്‌ഥാനങ്ങൾ അവരുടെ പേര് വെളിപ്പെടുത്താൻ പാടില്ല എന്ന് രേഖാമൂലം ആവശ്യപ്പെട്ടാൽ അത് ഞങ്ങൾ 100% പാലിച്ചിരിക്കും
  • അതിനായി നിങ്ങൾ ചെയ്യേണ്ടത്; ഇ-മെയിൽ / എസ്.എം.എസ് / ശബ്‌ദ സന്ദേശം എന്നിവയിലേതെങ്കിലും വഴിയിലൂടെ “പേര് വെളിപ്പെടുത്തരുത്” എന്ന് ഞങ്ങളോട് ആവശ്യപ്പെടുക.
  • ഇനി പറയുന്നതാണ് അതിനായി ഉപയോഗിക്കേണ്ട ഇ-മെയിലും നമ്പറുകളും: E-mail: [email protected], Mobile Phone : +91 94467 23000, Whatsapp Number : +91 98462 88 999 (മറ്റൊന്നിലും ഈ ആവശ്യത്തിനായി ബന്ധപ്പെടരുത്.)
  • നിങ്ങൾ വാർത്തക്കൊപ്പം നൽകുന്ന തെളിവുകൾ ഞങ്ങളുടെ യുക്‌തിക്കും വിവേക ബോധത്തിനും ബോധ്യപ്പെടുന്നതാണ് എങ്കിൽ മുന്നോട്ട് പോകും. വ്യക്‌തി-രാഷ്‌ട്രീയ-മത-ജാതി വൈരാഗ്യങ്ങൾ തീർക്കാനുള്ള വാർത്തകൾ നൽകുന്നതല്ല എന്നത് ഓർക്കുക.
  • നിങ്ങളെത്തിക്കുന്ന വാർത്ത, പൊതുജനവും അധികൃതരും സാമൂഹിക നൻമയുടെ ഭാഗമായി അറിയേണ്ടതാണ് എങ്കിൽ, അതിനാവശ്യമായ ജാഗ്രതയും ഊര്‍ജിത ശ്രമവും ഞങ്ങൾ ഉറപ്പ് നൽകുന്നു.
  • ലഭ്യമാകുന്ന വാർത്തകളുടെ, സൂചനകളുടെ, തെളിവുകളുടെ മുകളിൽ കൃത്യമായ അന്വേഷണം നടത്തുകയും ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌ത ശേഷം മാത്രമേ വാർത്ത പ്രസിദ്ധീകരിക്കാൻ ഞങ്ങൾക്ക് സാധിക്കൂ എന്ന കാര്യം ഓർക്കുക.
  • ഞങ്ങളെ വിശ്വസിച്ച് നിങ്ങളേൽപ്പിക്കുന്ന വാർത്തകളോ, വാർത്തകളിലേക്കുള്ള തെളിവുകളോ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. അത് കൊണ്ട് തന്നെ, അത് നൽകുന്ന നിങ്ങളുടെ വ്യക്‌തിപരമായ വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ മലബാർ ന്യൂസ് പ്രതിജ്‌ഞാബദ്ധമാണ്. നിങ്ങൾ നൽകുന്ന വിവരങ്ങൾ കൃത്യമായതും, തെറ്റിദ്ധരിപ്പിക്കാത്തതും ആയിരിക്കാനും അതിലൂടെ നിങ്ങളുടെ വിശ്വാസ്യത നില നിറുത്താനും എല്ലായ്‌പ്പോഴും ശ്രമിക്കുക.

ഞങ്ങളുടെ Whatsapp നമ്പർ ഉപയോഗിക്കാം

+91 98462 88 999

സന്ദേശം സ്വീകരിച്ച്, അർഹമായ മറുപടി നൽകാനുള്ള സമയം 24 മണിക്കൂറാണ്. പ്രസിദ്ധീകരിക്കാനുള്ള വാർത്തകളും ബന്ധപ്പെട്ട കാര്യങ്ങളും ഇതിലേക്ക് അയക്കാം.

ഞങ്ങളെ ഈ നമ്പറുകളിൽ വിളിക്കുക

+91 98462 88 999 / +91 94467 23000

വാർത്തകൾ നൽകുന്നതിനും പരിപാടികൾക്ക് ക്ഷണിക്കുന്നതിനും പരസ്യങ്ങളെ സംബന്ധിച്ചുള്ള പൊതുവായ സംശയങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടുക.

ഞങ്ങളുടെ ഇ-മെയിൽ ഉപയോഗിക്കാം

[email protected]

നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങൾ സന്തുഷ്‌ടരാണ്. ഞങ്ങളതിന് ബാധ്യസ്‌ഥരുമാണ്. എന്തെന്നാൽ, നിങ്ങളുടെ സന്തുഷ്‌ടിയാണ് ഞങ്ങളുടെ വളർച്ച.

ഭരണഘടനയും ജനാധിപത്യവും മതേതരത്വവും മാനവികതയും മൗലികാവകാശങ്ങളും മുറുകെ പിടിക്കുന്ന ഞങ്ങൾക്ക് സമാന അഭിപ്രായമുള്ള എല്ലാവരുടെയും പിന്തുണ ഉണ്ടാകണം.