Fri, Jan 23, 2026
19 C
Dubai
Home Tags 5 Death

Tag: 5 Death

കല്ലടിക്കോട് വാഹനാപകടത്തിൽ അഞ്ചുമരണം; കാർ അമിത വേഗത്തിൽ, മദ്യക്കുപ്പികളും കണ്ടെത്തി

പാലക്കാട്: കല്ലടിക്കോട് അഞ്ചുപേർ മരിക്കാനിടയായ കാർ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട കാർ അമിത വേഗത്തിൽ ആയിരുന്നെന്ന് പോലീസ് അറിയിച്ചു. കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയെന്നും യാത്രക്കാർ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും...

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; അഞ്ചുമരണം

കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറുമാണ് മരിച്ചത്. പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി...

5 പേരുടെ അപകടമരണം; ദുഃഖസാന്ദ്രമായി മഞ്ചേരി

മഞ്ചേരി: അരീക്കോട് റോഡിലെ ചെട്ടിയങ്ങാടിയിൽ, ശബരിമല തീർഥാടക സംഘത്തിന്റെ മിനി ബസ് ഓട്ടോറിക്ഷയിലിടിച്ച് മരിച്ച ഓട്ടോയാത്രക്കാരായ 5 പേരുടെ വിയോഗം നാടിന്റെ കണ്ണുനീരാകുന്നു. ഓട്ടോ ഡ്രൈവർ താണിപ്പാറ പുതുപ്പറമ്പൻ അബ്‌ദുൽ മജീദ് (50)നൊപ്പം...

മഞ്ചേരിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചു അഞ്ചു മരണം

മലപ്പുറം: മഞ്ചേരിയിൽ വാഹനാപകടത്തിൽ അഞ്ചു മരണം. കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ...
- Advertisement -