Tag: A K Shasheendran
എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ല; മന്ത്രി എകെ ശശീന്ദ്രന്‍
തിരുവനന്തപുരം: നിലവില്‍ എന്‍സിപിക്ക് എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഭരണത്തുടര്‍ച്ച ഉറപ്പെന്നും കേരളത്തിലെ സാഹചര്യം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ ബോധ്യപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ശരത് പവാറുമായുള്ള കൂടിക്കാഴ്‌ച...
എന്‍സിപി ഇടതുമുന്നണി വിടില്ല; മന്ത്രി എകെ ശശീന്ദ്രന്‍
കോഴിക്കോട്: ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എടുക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. എന്‍സിപി ഇടതുമുന്നണി വിടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അടിസ്‌ഥാന രഹിതമായ ചര്‍ച്ചയാണെന്നും മന്ത്രി പറഞ്ഞു. ഇടതു മുന്നണിയില്‍ സീറ്റ് ചര്‍ച്ച നടന്നിട്ടില്ല,...
അപകടങ്ങള്‍ കുറക്കാന്‍ മാറ്റങ്ങളുമായി കെഎസ്ആര്‍ടിസി; ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍
തിരുവനന്തപുരം: തുടര്‍ച്ചയായി ഉണ്ടാവുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി. ഇതിനായി കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ നടപ്പാക്കുന്ന ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍...
യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് ഇനി ഓര്‍ഡിനറി ബസുകള്‍ നില്‍ക്കും
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിര്‍ത്തുന്നു. ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുവാനാണ് പുതിയ പരിഷ്‌കാരങ്ങളുമായി കെഎസ്ആര്‍ടിസി എത്തുന്നത്. ഇതോടെ എവിടെ നിന്നു വേണമെങ്കിലും ഓര്‍ഡിനറി ബസുകളില്‍ ഇനി...

































