Sun, Oct 19, 2025
31 C
Dubai
Home Tags A Raja

Tag: A Raja

എ രാജയ്‌ക്ക് എംഎൽഎയായി തുടരാം; ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

ന്യൂഡെൽഹി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എ. രാജ സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതോടെ, രാജയ്‌ക്ക് ദേവികുളം...

എ രാജക്ക് ആശ്വാസം; അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

എറണാകുളം: ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. ദേവികുളം മണ്ഡലത്തിലെ ഇടതു സ്‌ഥാനാർഥിയായ എ രാജ സമർപ്പിച്ച അപ്പീലിലാണ് കോടതി സ്‌റ്റേ അനുവദിച്ചത്. ഇതോടെ...

എ രാജക്ക് തിരിച്ചടി; ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി

എറണാകുളം: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. ഇടതു സ്‌ഥാനാർഥി എ രാജയുടെ തിരഞ്ഞെടുപ്പ് ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണത്തിന് സിപിഎം ദേവികുളം എംഎൽഎ എ രാജയ്‌ക്ക് അർഹതയില്ലെന്ന് കോടതി...

സ്‌ത്രീവിരുദ്ധ പരാമർശം; എ രാജയെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്നും വിലക്കി

ചെന്നൈ: മുതിർന്ന ഡിഎംകെ നേതാവ് എ രാജയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ മാതാവിന് എതിരായ സ്‌ത്രീവിരുദ്ധ പരാമർശത്തിൻമേലുള്ള പരാതിയിലാണ് കമ്മീഷന്റെ...
- Advertisement -