Tag: AAP-BJP
മുഖ്യമന്ത്രി തീരുമാനം വൈകുന്നത് ബിജെപിയിലെ ആഭ്യന്തര കലഹം കാരണം; എഎപി
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതിൽ ബിജെപിക്കെതിരെ വിമർശനവുമായി എഎപി രംഗത്ത്. ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹം കാരണമാണ് ഡെൽഹിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതെന്നാണ് എഎപിയുടെ വിമർശനം.
മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും കാര്യത്തിൽ തീരുമാനമാകത്തതിനാൽ ഡെൽഹിയിലെ ഭരണപരമായ...
ഡെൽഹി കോർപറേഷൻ തിരഞ്ഞെടുപ്പ്; ഭരണം തിരിച്ചുപിടിക്കാൻ ബിജെപി- കരുതലോടെ എഎപി
ന്യൂഡെൽഹി: ഡെൽഹി കോർപറേഷനിൽ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ രാഷ്‌ട്രീയ പ്രതിസന്ധിയുടെ നിഴലിലാണ് ആംആദ്‌മി പാർട്ടി. എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ നിലവിൽ തിഹാർ ജയിലിലാണ്. തിരഞ്ഞെടുപ്പിനെ നേരിടാൻ അമരക്കാരൻ ഇല്ലാതായതോടെ എഎപി...