Tag: AAP
ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നാളെ; പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ച് നേതാക്കൾ
ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ചും വാഗ്‌ദാനങ്ങൾ ആവർത്തിച്ചും എഎപി, ബിജെപി, കോൺഗ്രസ് കക്ഷികളും ചെറുപാർട്ടികളും. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം തിരിച്ചറിഞ്ഞ ബിജെപി ഗുണ്ടകളെയും പോലീസിനെയും...
ആരോഗ്യ മേഖലയിൽ 382 കോടിയുടെ അഴിമതി; എഎപിക്കെതിരെ കോൺഗ്രസ്
ന്യൂഡെൽഹി: ആംആദ്‌മി പാർട്ടിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ആരോഗ്യ സംരക്ഷണ മേഖലയിൽ ഡെൽഹിയിലെ എഎപി സർക്കാർ 382 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്...
‘അജയ് മാക്കനെതിരെ നടപടി വേണം, ഇല്ലെങ്കിൽ ഇന്ത്യാ സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കണം’
ന്യൂഡെൽഹി: പാർട്ടിക്കെതിരെയും മുൻ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ച അജയ് മാക്കനെതിരെ നടപടി എടുത്തില്ലെങ്കിൽ ഇന്ത്യാ സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്ന് ആംആദ്‌മി പാർട്ടി (എഎപി).
ഫെബ്രുവരിയിൽ ഡെൽഹി...
സഖ്യ രൂപീകരണത്തിനില്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മൽസരിക്കും; അരവിന്ദ് കെജ്‌രിവാൾ
ന്യൂഡെൽഹി: തിരഞ്ഞെടുപ്പിൽ ഒരു സഖ്യ രൂപീകരണത്തിനും ആംആദ്‌മി പാർട്ടി ഇല്ലെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി ഒറ്റയ്‌ക്ക് മൽസരിക്കുമെന്നും കെജ്‌രിവാൾ വ്യക്‌തമാക്കി.
കഴിഞ്ഞ മൂന്ന് വർഷമായി ഡെൽഹിയിലെ...
മാനനഷ്‌ടക്കേസ്; ഡെൽഹി മന്ത്രിക്ക് സമൻസ്- നാളെ ഹാജരാകണം
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ ഡെൽഹി മന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ അതിഷിക്ക് ഡെൽഹി കോടതി സമൻസ് അയച്ചു. ബിജെപി ഡെൽഹി മീഡിയ സെൽ തലവൻ പ്രവീൺ ശങ്കർ കപൂർ നൽകിയ കേസിലാണ് നടപടി. നാളെ...
സ്വാതി മലിവാൾ എംപിയെ മർദ്ദിച്ച കേസ്; ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി
ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ ഡെൽഹി തീസ് ഹസാരി കോടതി തള്ളി. ജൂഡീഷ്യൽ കസ്‌റ്റഡിയിലുള്ള ബൈഭവിന്റെ ജാമ്യാപേക്ഷ...
എംപിയെ മർദ്ദിച്ച കേസ്; ബൈഭവ് കുമാറിനെതിരായ തെളിവുകൾ ശക്‌തമെന്ന് കോടതി
ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ ശക്‌തമായ തെളിവുകൾ ഉണ്ടെന്ന് കോടതി. ബൈഭവ് കുമാറിനെ അഞ്ചു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ...
‘നാളെ ആസ്‌ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്‌റ്റ് ചെയ്‌തോളൂ’; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ
ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന പരാതിയിൽ ബൈഭവ് കുമാറിനെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ബിജെപിക്കെതിരെ വെല്ലുവിളിയുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആംആദ്‌മി പാർട്ടി നേതാക്കളെയെല്ലാം കൂട്ടമായി അറസ്‌റ്റ് ചെയ്യുകയാണ് ബിജെപിയുടെ...