Mon, Oct 20, 2025
34 C
Dubai
Home Tags Abandonment of newborn baby

Tag: abandonment of newborn baby

കാസർഗോഡ് സ്‌കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: കാസർഗോഡ് പഞ്ചിക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പഞ്ചിക്കലിലെ ശ്രീ വിഷ്‌ണുമൂർത്തി എയുപി സ്‌കൂൾ വരാന്തയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. ഇന്നലെ...

പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; പിന്നാലെ മരണം

എറണാകുളം: പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വല്ലം മുല്ലപ്പള്ളിത്തോട്ടിന്റെ കരയിലാണ് 20 ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയത്. പോലീസെത്തി ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം....

പത്തനംതിട്ടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: നവജാത ശിശുവിനെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ ആഞ്ഞിലിത്താനത്ത് ആണ് സംഭവം. മരച്ചീനി കൃഷി ചെയ്യുന്ന ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കരച്ചിൽ കേട്ടെത്തിയ അയവാസികളാണ്...

നവജാത ശിശുവിനെ പ്ളാസ്‌റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞ് അമ്മ

ആലപ്പുഴ: നവജാത ശിശുവിനെ അമ്മ പ്ളാസ്‌റ്റിക് കൂടിലാക്കി വീടിന് സമീപത്തെ തോട്ടിലെറിഞ്ഞു. സംഭവം ഭര്‍തൃ സഹോദരന്‍ കണ്ടതിനാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി. നിലവിൽ കുഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍...

കുരിശടിക്ക് മുന്നില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊട്ടാരക്കര: വാളകം ബഥനി സ്‌കൂള്‍ ജങ്ഷനിലെ കുരിശടിക്കുമുന്നില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. നാലുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്. ശനിയാഴ്‌ച രാത്രി ഏഴരയോടെയാണ് കുരിശടിയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കരച്ചില്‍ കേട്ടെത്തിയ കാല്‍നടയാത്രക്കാരാണ് തുണിയില്‍ പൊതിഞ്ഞനിലയില്‍...

നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം: വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വലിയതുറ ഗോഡൗണിൽ താമസിക്കുന്ന സ്‌ത്രീ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണോയെന്ന...

മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ടു; യുവതികൾ അറസ്‌റ്റിൽ

പള്ളിക്കൽ: ഒന്നര വയസുള്ള പെൺകുഞ്ഞടക്കം നാല് മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ട യുവതികളെയും ഇവരെ കടത്തിക്കൊണ്ട് പോയ സുഹൃത്തുക്കളെയും പള്ളിക്കൽ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. പള്ളിക്കൽ കെകെ കോണം ഹീബ മൻസിലിൽ ജീമ...
- Advertisement -