Tag: Accident News wayanad
വിറങ്ങലിച്ച് വയനാട്; മരണസംഖ്യ 126; രക്ഷാപ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചു
വയനാട്: രാജ്യത്തെ നടുക്കിയ വയനാട് മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തെ ഉരുള്‍പ്പൊട്ടലില്‍ രാത്രി 10 മണി വരെ പുറത്ത് വന്ന വിവരം അനുസരിച്ച് 126 പേരുടെ മരണം സ്‌ഥിരീകരിച്ചു. ഇതില്‍ 48 പേരുടെ മൃതദേഹം...
വയനാട് ദുരന്തഭൂമി; മരണം 36 ആയി, സൈന്യം എത്തുന്നു
കൽപ്പറ്റ: രക്ഷാപ്രവർത്തനത്തിന് രണ്ടു യൂണിറ്റ് സൈന്യമെത്തും. എയർ ലിഫ്റ്റ് സാധ്യത പരിശോധിക്കാൻ കുനൂരിൽനിന്ന് 2 ഹെലികോപ്‌റ്ററുകൾ ഉടൻ ദുരന്തസ്‌ഥലത്തെത്തും. നിലവിൽ അഗ്‌നിരക്ഷ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുൾപ്പെടുന്ന...
മോദിയും രാഹുലും മുഖ്യമന്ത്രിയെ വിളിച്ചു; വയനാട്ടിൽ മരിച്ചവർക്ക് 2 ലക്ഷം സഹായം
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് വിഷയത്തിൽ ഇടപെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും...
മീനങ്ങാടിയിൽ ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ; 8 കേസുകളിലെ പ്രതി
വയനാട്: ജില്ലയിലെ കമ്പളക്കാട് സ്വദേശി സിഎ മുഹ്സിനെ(29) മീനങ്ങാടി പൊലീസ് എറണാകുളം പനമ്പള്ളി നഗറിൽ നിന്ന് കസ്‌റ്റഡിയിലെടുത്തു. സംസ്‌ഥാനത്തെ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറയുന്നു.
സ്വർണക്കവർച്ച നടത്തിയതുമായി ബന്ധപ്പെട്ട വിരോധത്താൽ...
തലപ്പുഴയിൽ ടൂറിസ്‌റ്റ് ബസ് പിക്കപ്പിലേക്ക് ഇടിച്ചുകയറി; ആറുപേർക്ക് പരിക്ക്
മാനന്തവാടി: തലപ്പുഴ കെഎസ്‌ഇബി ഓഫീസിന് സമീപം നിയന്ത്രണം വിട്ട ടൂറിസ്‌റ്റ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിലേക്ക് ഇടിച്ചു കയറി ആറുപേർക്ക് പരിക്ക്. കണ്ണൂർ എആർ ക്യാമ്പിലെ പോലീസുകാരും കുടുംബവും സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്....



































