Tag: accident
തിരുവനന്തപുരത്ത് വാഹനാപകടം; നാലു മരണം
തിരുവനന്തപുരം: കിളിമാനൂർ കാരേറ്റിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
ഷമീർ, സുൽഫി, ലാൽ, നജീബ്...
ബാലഭാസ്‌കറിന്റെ മരണം; നുണപരിശോധന പൂര്‍ത്തിയായി
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ 4 പേരുടെ നുണപരിശോധന സി ബി ഐ പൂര്‍ത്തിയാക്കി. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി,വിഷ്‌ണു സോമസുന്ദരം, കലാഭവന്‍ സോബി എന്നിവരുടെ പരിശോധനയാണു പൂര്‍ത്തിയാക്കിയത്....
നിർത്താതെ പോയ ബൈക്ക് തടയാൻ ശ്രമിച്ചു ; റോഡിൽ തെറിച്ചുവീണ് എസ്ഐക്ക് പരിക്ക്
തിരുവനന്തപുരം: വാഹനപരിശോധനക്കിടെ എസ്ഐയെ ഇടിച്ചുവീഴ് ത്തി
ബൈക്കിൽ എത്തിയവർ കടന്നുകളഞ്ഞു. തിരുവനന്തപുരം കഠിനംകുളത്താണ് ഇന്നലെ രാത്രി സംഭവം നടന്നത്. റോഡിൽ തലയടിച്ചു വീണ എസ്ഐ രതീഷ് കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക്...
ബാലഭാസ്‌കറിന്റെ മരണം: അപകടസ്‌ഥലം ഇന്ന് സിബിഐ പരിശോധിക്കും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനെ ചൊല്ലിയുള്ള ദുരൂഹതകൾക്കിടയിൽ കേസ് ഏറ്റെടുത്ത സിബിഐയുടെ അന്വേഷണസംഘം ഇന്ന് അപകടം നടന്ന സ്ഥലം സന്ദർശിക്കും. അപകടത്തിന് മുൻപ് കാർ തല്ലിപൊളിക്കുന്നത് കണ്ടുവെന്ന കലാഭവൻ സോബിയുടെ മൊഴി കൂടി...