Tag: acid attack in kerala
കോഴിക്കോട് നഗരത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം
കോഴിക്കോട്: നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പൊറ്റമ്മലില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ ഒപ്റ്റിക്കല്‍സ് എന്ന സ്‌ഥാപനത്തിലെ ജീവനക്കാരിയായ മൃദുല എന്ന 22കാരിയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തൊണ്ടയാടാണ് സംഭവമുണ്ടായത്.
വെള്ളിയാഴ്‌ച രാവിലെ 10 മണിയോടെയാണ് സംഭവം...
യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭർത്താവ് പോലീസ് കസ്‌റ്റഡിയിൽ
ഇടുക്കി: ജില്ലയിലെ മുട്ടത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. മഞ്ഞപ്ര സ്വദേശിനി സോന(25)ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. സോനയുടെ ഭർത്താവ് മുട്ടം സ്വദേശി രാഹുൽ രാജാണ് ആക്രമണം നടത്തിയത്.
ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ...
യുവാവിന് നേരെ ആസിഡ് ആക്രമണം; പ്രതിയെ റിമാൻഡ് ചെയ്‌തു
ഇടുക്കി: അടിമാലിയില്‍ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പിച്ച യുവതി റിമാൻഡില്‍. പ്രതി ഷീബയെയാണ് റിമാന്‍ഡ് ചെയ്‌തത്. അടിമാലി ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഷീബയെ റിമാന്‍ഡ് ചെയ്‌തത്....
അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം; യുവതി അറസ്‌റ്റിൽ
ഇടുക്കി: അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ യുവാവിന്റെ കാഴ്‌ച...
അച്ഛന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു
കോട്ടയം: പാലായിൽ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകൻ മരിച്ചു. കാഞ്ഞിരത്തും കുന്നേൽ ഷിനു (31) ആണ് മരിച്ചത്. 71 ശതമാനം പൊള്ളലേറ്റ ഷിനു പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് പിതാവ് ആസിഡ് ഒഴിച്ചു
കോട്ടയം: ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തിൽ പിതാവ് ആസിഡൊഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേൽ 31കാരൻ ഷിനുവിന്റെ ദേഹത്താണ് പിതാവ് ഗോപാലകൃഷ്‌ണൻ ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആക്രമണത്തിന് ഇരയായ ഷിനു അത്യാസന്ന നിലയിൽ ചികിൽസയിലാണ്.
കുടുംബകലഹമാണ്...
ഡിവൈഎഫ്ഐ നേതാവിന് നേരെ ആസിഡ് ആക്രമണം
കോതമംഗലം: ഡിവൈഎഫ്ഐ കോതമംഗലം ബ്‌ളോക്ക് പ്രസിഡണ്ട് ജിയോ പയസിനുനേരെ ആസിഡ് ആക്രമണം. ശനിയാഴ്‌ച രാത്രി ഒമ്പതോടെ രാമല്ലൂരിലെ വീട്ടിലേക്ക് ബൈക്കില്‍ പോകവേ വീടിന് സമീപത്തുവെച്ച് വാഹനം തടഞ്ഞ് അക്രമി ജിയോയുടെ ദേഹത്തേക്ക് ആസിഡ്...
ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം; ഗൃഹനാഥന്‍ ഒളിവില്‍
കൊല്ലം: വാളത്തുങ്കലില്‍ ഗൃഹനാഥന്‍ ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചു പരിക്കേല്‍പ്പിച്ചു. വാളത്തുങ്കുല്‍ സ്വദേശി ജയനാണ് ഭാര്യ രജി, മകള്‍ ആദിത്യ എന്നിവര്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് സംഭവം....






































