യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭർത്താവ് പോലീസ് കസ്‌റ്റഡിയിൽ

By Team Member, Malabar News
Acid Attack Against Woman In Idukki
Ajwa Travels

ഇടുക്കി: ജില്ലയിലെ മുട്ടത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. മഞ്ഞപ്ര സ്വദേശിനി സോന(25)ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. സോനയുടെ ഭർത്താവ് മുട്ടം സ്വദേശി രാഹുൽ രാജാണ് ആക്രമണം നടത്തിയത്.

ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ സോനയെ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ പ്രശ്‌നങ്ങളെ തുടർന്നുണ്ടായ വഴക്കിനിടെ രാഹുൽ സോനയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്‌തമാക്കി. കൂടാതെ രാഹുലിനെ നിലവിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

Read also: തമിഴ്‌നാട് സ്വദേശി യുക്രൈൻ സേനയിൽ; വിവരങ്ങൾ ശേഖരിച്ച് ഇന്റലിജൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE