Thu, Jan 22, 2026
20 C
Dubai
Home Tags Actor Vijay

Tag: Actor Vijay

‘റിലീസ് ചെയ്യാൻ കഴിയാത്തതിൽ വൻ നഷ്‌ടം’; ജനനായകൻ നിർമാതാക്കൾ സുപ്രീം കോടതിയിലേക്ക്

ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ യുഎ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്‌ത മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. 500 കോടിയോളം മുതൽമുടക്കി നിർമിച്ച...

‘ജനനായകൻ’ റിലീസ് വൈകും; പ്രദർശനാനുമതി നൽകണമെന്ന ഉത്തരവിന് സ്‌റ്റേ

ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ യുഎ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ച് സ്‌റ്റേ ചെയ്‌തു. സെൻസർ ബോർഡിന്റെ ഹരജിയിലാണ് നടപടി. കേസ്...

‘ജനനായകന്’ പ്രദർശനാനുമതി; U/A സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്

ചെന്നൈ: വിജയ് ചിത്രം 'ജനനായകന്' പ്രദർശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടു. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടണമെന്ന സെൻസർ ബോർഡ് ചെയർപേഴ്‌സന്റെ തീരുമാനം ഹൈക്കോടതി റദ്ദ്...

കരൂർ ദുരന്തം; അറസ്‌റ്റിന്‌ സാധ്യത, വിജയ്‌യുടെ വീടിന് സുരക്ഷ വർധിപ്പിച്ചു

ചെന്നൈ: കരൂരിലെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. ദുരന്തത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ വിജയ്...

‘ചുഴലിക്കാറ്റിനെ നേരിടാൻ ഒന്നും ചെയ്‌തില്ല’; തമിഴ്‌നാട് സർക്കാറിനെ വിമർശിച്ച് വിജയ്

ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ നേരിടാൻ തമിഴ്‌നാട് സർക്കാർ ഒന്നും ചെയ്‌തില്ലെന്ന് രൂക്ഷമായി വിമർശിച്ച് ടിവികെ അധ്യക്ഷനും (തമിഴക വെട്രി കഴകം) നടനുമായ വിജയ്. വോട്ട് ചെയ്‌ത ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ല. ജനങ്ങൾക്ക്...

പാർട്ടിയുടെ ആദ്യ സമ്മേളനം; രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാൻ വിജയ്‌യുടെ നീക്കം

ചെന്നൈ: പുതിയ പാർട്ടിയായ ‘തമിഴക വെട്രി കഴകത്തിന്റെ’ ആദ്യ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാൻ നടൻ വിജയ് ശ്രമിക്കുന്നതായി സൂചന. കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി നടൻ ഇക്കാര്യം ചർച്ച ചെയ്‌തെന്നാണ്...

വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ; പാർട്ടിയുടെ പതാക പുറത്തിറക്കി വിജയ്‌

ചെന്നൈ: പുതിയ പാർട്ടിയായ 'തമിഴക വെട്രി കഴകത്തിന്റെ' പതാക പുറത്തിറക്കി നടൻ വിജയ്‌. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന്...

രാഹുലിന്റെ പാത പിന്തുടരാൻ വിജയ്; തമിഴ്‌നാട്ടിലുടനീളം കാൽനടയാത്ര

ചെന്നൈ: രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം തമിഴ്‌നാട്ടിൽ വലിയ മുന്നേറ്റത്തിന് ഒരുങ്ങി ഇളയ ദളപതി വിജയ്. തമിഴ്‌നാട്ടിലുടനീളം കാൽനടയായി യാത്ര ചെയ്യാനാണ് താരത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി വിജയ് അധ്യക്ഷനായ തമിഴക വെട്രി...
- Advertisement -