Tag: Actress abduction case
ഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ രഹസ്യ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച് നീക്കം
എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സായ് ശങ്കറിന്റെ രഹസ്യമൊഴിയെടുക്കാൻ നീക്കം. ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വ്യക്‌തമാക്കി ക്രൈം ബ്രാഞ്ച് സായ് ശങ്കറിന് വീണ്ടും നോട്ടീസ് നൽകി. ചൊവ്വാഴ്‌ച...
കാവ്യാ മാധവനെ ചോദ്യം ചെയ്യുക ബാലചന്ദ്ര കുമാറിനൊപ്പം; ഓഡിയോ ക്‌ളിപ്പുകൾ നിർണായകം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യാ മാധവനെ സംവിധായകൻ ബാലചന്ദ്ര കുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യും. കാവ്യയുടെ ചോദ്യം ചെയ്യൽ ദിവസമായ തിങ്കളാഴ്‌ച ആലുവ പോലീസ് ക്‌ളബ്ബിൽ ഹാജരാകാൻ ബാലചന്ദ്ര കുമാറിന്...
നടിയെ ആക്രമിച്ച കേസ്; കാവ്യക്ക് നോട്ടീസ്, ആലുവ പോലീസ് ക്ളബ്ബിൽ ഹാജരാകണം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യ മാധവന് നോട്ടീസ്. തിങ്കളാഴ്‌ച 11 മണിക്ക് ആലുവ പോലീസ് ക്ളബ്ബിലാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്‌ഥാനത്തിലുമാണ്...
വധഗൂഢാലോചന കേസ്; സായ് ശങ്കറിനെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തു
കൊച്ചി: ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ ഐടി വിദഗ്‌ധന്‍ സായ് ശങ്കര്‍ കസ്‌റ്റഡിയില്‍. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ അന്വേഷണ...
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയക്കുമെന്ന് ബാർ കൗൺസിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയക്കാൻ ബാർ കൗൺസിലിന്റെ തീരുമാനം. അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാനാണ് ബാർ കൗൺസില്‍...
നടിയെ ആക്രമിച്ച കേസ്; ദിലീപുമായി യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി വിജീഷ്. പൾസർ സുനിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഈ കേസിനെപ്പറ്റി ഒന്നും അറിയില്ലെന്നും വിജീഷ് പറഞ്ഞു.
അതേസമയം, വിജീഷിന് ഹൈക്കോടതി ജാമ്യം...
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കേസിലെ സാക്ഷിയായ സംവിധായകൻ ബാലചന്ദ്ര കുമാര്‍ കൈമാറിയ ശബ്‌ദ സംഭാഷണങ്ങളില്‍ ഇരുവരുടെയും സാന്നിധ്യം ഉള്ളതുകൊണ്ടാണ്...
നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസിന്റെ വിചാരണ നീളുന്നുവെന്നും അതുവരെ തന്നെ ജയിലില്‍ ഇടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. നടിയെ ആക്രമിച്ച കേസില്‍...






































