Tag: Actress assault case
ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന പരാതി; യുവതി ഇന്ന് മൊഴി നൽകും
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നൽകിയ കണ്ണൂർ സ്വദേശിനി ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകും. ഇതിനായി പരാതിക്കാരി എറണാകുളം എളമക്കര പോലീസ് സ്‌റ്റേഷനിലെത്തി. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്‌ഥൻ ഹൈടെക്...
ഗൂഢാലോചന കേസ്; ദിലീപിന്റെ ശബ്‌ദ പരിശോധന ഇന്ന്
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ശബ്‌ദ പരിശോധന ഇന്ന്. ചിത്രാജ്‌ഞലി സ്‌റ്റുഡിയോയിൽ വച്ചാണ് ശബ്‌ദ പരിശോധന നടത്തുന്നത്.
കേസുമായി ബന്ധപ്പെട്ട് സംവിധായകൻ...
ഗൂഢാലോചന കേസ്; ദിലീപിന് മുൻകൂർജാമ്യം നൽകിയ വിധിപ്പകർപ്പ് പുറത്ത്
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ വിധിപ്പകർപ്പ് പുറത്ത്. ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയത് തെളിയിക്കാൻ പ്രോസിക്യൂഷന്...
തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി; ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. അന്വേഷണത്തിൽ സംഭവിച്ച പാളിച്ചകൾ മറച്ച് വെക്കാനാണ് തുടരന്വേഷണം നടത്തുന്നത് എന്നാണ് ദിലീപിന്റെ വാദം. വിചാരണ നീട്ടിക്കൊണ്ട്...
‘സത്യം ജയിച്ചു’; ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള
കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള. സത്യം ജയിച്ചുവെന്നായിരുന്നു രാമന്‍പിള്ളയുടെ...
ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു; പ്രോസിക്യൂഷന് തിരിച്ചടി
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ ക്രൈംബ്രാഞ്ച് ദിലീപ് ഉൾപ്പടെയുള്ളവർക്ക് എതിരായി എടുത്ത ഗൂഢാലോചന കേസിൽ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപിനും കേസിലെ മറ്റ് അഞ്ചു പ്രതികള്‍ക്കും ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍...
ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി; യുവതിയുടെ മൊഴിയെടുക്കും
കൊച്ചി: നടൻ ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരേ കണ്ണൂർ സ്വദേശിനി നൽകിയ പീഡന പരാതിയിൽ അന്വേഷണം ആരംഭിച്ചു. കേസിൽ എളമക്കര പൊലീസ് ഉടൻ യുവതിയുടെ മൊഴിയെടുക്കും. കേസെടുത്തതിന് പിന്നാലെ ബാലചന്ദ്രകുമാർ...
ദിലീപ് പ്രതിയായ ഗൂഢാലോചന കേസ്; മുൻകൂർ ജാമ്യവിധി ഇന്ന്
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ ക്രൈംബ്രാഞ്ച് ദിലീപ് ഉൾപ്പടെയുള്ളവർക്ക് എതിരായി എടുത്ത ഗൂഢാലോചന കേസിലെ മുൻകൂർ ജാമ്യഹരജിയിൽ ഹൈക്കോടതി ഇന്ന് ഉച്ചക്ക് മുൻപ് വിധിപറയും.
ജസ്‌റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്....






































