ഗൂഢാലോചന കേസ്; ദിലീപിന്റെ ശബ്‌ദ പരിശോധന ഇന്ന്

By Team Member, Malabar News
The crime branch has recovered what Dileep deleted from the phone
Ajwa Travels

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ശബ്‌ദ പരിശോധന ഇന്ന്. ചിത്രാജ്‌ഞലി സ്‌റ്റുഡിയോയിൽ വച്ചാണ് ശബ്‌ദ പരിശോധന നടത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്ര കുമാർ അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ കൈമാറിയ ശബ്‌ദ സന്ദേശങ്ങൾ പ്രതികളുടേത് തന്നെയാണോ എന്ന ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ശബ്‌ദ പരിശോധന നടത്തുന്നത്.

അതേസമയം ഗൂഢാലോചന കേസിൽ ദിലീപിന് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്. നിബന്ധകൾ ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്‌റ്റിനായി കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌.

Read also: കാസർഗോഡ് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; പ്രതിയെ പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE