Tag: ADJP MR Ajith Kumar Controversy
എംആർ അജിത് കുമാറിന്റെ മൊഴി കള്ളമെന്ന് പി വിജയൻ; നടപടി ആവശ്യപ്പെട്ട് പരാതി
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും പോര് മുറുകുന്നു. എഡിജിപി എംആർ അജിത് കുമാറിനെതിരെ ഇന്റലിജൻസ് വിഭാഗം മേധാവി പി വിജയനാണ് പരാതിയുമായി രംഗത്തെത്തിയത്. തനിക്കെതിരെ അജിത് കുമാർ കള്ളമൊഴി നൽകിയെന്നാണ് പി വിജയന്റെ...
ആരോപണങ്ങളിൽ കഴമ്പില്ല; എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ്?
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഢംബര വീട് നിർമാണം, കുരുവൻകോണത്തെ ഫ്‌ളാറ്റ് വിൽപ്പന, മലപ്പുറം എസ്‌പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി...
എംആർ അജിത് കുമാറിന് ഡിജിപിയായി സ്‌ഥാനക്കയറ്റം; മന്ത്രിസഭാ അംഗീകാരം
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയാണ് മന്ത്രിസഭാ യോഗം...
ആരോപണങ്ങൾ തള്ളി; മുഖ്യമന്ത്രിക്കൊപ്പമുള്ള കവർ ചിത്രം മാറ്റി പിവി അൻവർ
മലപ്പുറം: വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർ ചിത്രം സാമൂഹിക മാദ്ധ്യമത്തിൽ നിന്ന് ഒഴിവാക്കി നിലമ്പൂർ എംഎൽഎ പിവി അൻവർ. മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ചിത്രമാണ് കവർചിത്രമായി ഉണ്ടായിരുന്നത്. ഇതിന്...
‘സോളാർ കേസ് അട്ടിമറിച്ചു, പ്രതിഫലം കൊണ്ട് ഫ്‌ളാറ്റ് വാങ്ങി’; എഡിജിപിക്കെതിരെ വീണ്ടും പിവി അൻവർ
മലപ്പുറം: എഡിജിപി എംആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ വീണ്ടും രംഗത്ത്. സോളാർ കേസ് അട്ടിമറിച്ചതിന് പ്രതിഫലമായി ലഭിച്ച പണം ഉപയോഗിച്ച് അജിത് കുമാർ തിരുവനന്തപുരം നഗരത്തിലെ...
എഡിജിപി വിവാദം; മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം- ഇന്ന് മാദ്ധ്യമങ്ങളെ കാണും
തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ വിജിലൻസ് അന്വേഷണം കൂടി പ്രഖ്യാപിച്ചതോടെ ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എംആർ അജിത് കുമാറിനെ നീക്കാൻ മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം കൂടുന്നു. വിഷയത്തിൽ സിപിഐ അടക്കമുള്ള ഘടകകക്ഷികൾ മുന്നണിക്ക്...
അജിത് കുമാറിനെതിരെ പ്രാഥമിക അന്വേഷണം; ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്
തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ആരോപിച്ച അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെയുള്ള ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്. എസ്‌പി ജോണിക്കുട്ടിയാണ് അന്വേഷണ...
അനധികൃത സ്വത്ത് സമ്പാദനം; അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ആരോപിച്ച അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെയുള്ള ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം. ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട്...