Tag: Afghanistan
അഫ്ഗാനിൽ റോക്കറ്റ് ആക്രമണം; 10 പേർക്കു പരിക്ക്
കാബൂൾ: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം. 14ഓളം റോക്കറ്റുകൾ നയതന്ത്ര പ്രാധാന്യമുള്ള പ്രദേശത്ത് പതിക്കുകയായിരുന്നുവെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാലു കുട്ടികളും ഒരു സ്ത്രീയുമടക്കം 10 പേർക്കു പരിക്കേറ്റു....































