Sat, Apr 20, 2024
30 C
Dubai
Home Tags Afghanistan

Tag: Afghanistan

കാബൂൾ ലക്ഷ്യമിട്ട് താലിബാൻ ഭീകരർ; ഗസ്‌നി നഗരവും പിടിച്ചെടുത്തു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ ഭീകരരുടെ മുന്നേറ്റം തലസ്‌ഥാനമായ കാബൂളിനോട് അടുക്കുന്നു. തലസ്‌ഥാനത്തിന് 150 കിലോമീറ്റർ മാത്രം അകലെയുള്ള തന്ത്രപ്രധാന നഗരമായ ഗസ്‌നിയും ഭീകരർ പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചു. ഒരാഴ്‌ചക്കിടെ താലിബാന് മുന്നിൽ കീഴടങ്ങുന്ന...

അഫ്‌ഗാനിൽ താലിബാൻ വേട്ട തുടരുന്നു; റേഡിയോ സ്‌റ്റേഷൻ മാനേജരെ വെടിവെച്ചു കൊന്നു

കാബൂൾ: രാജ്യത്ത് താലിബാൻ ഭീകരരുടെ കൊടുംക്രൂരതകൾ തുടരുന്നു. ഏറ്റവും ഒടുവിൽ കാബൂളിലെ റേഡിയോ സ്‌റ്റേഷൻ മാനേജരെ താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ തെക്കൻ ഹെൽമണ്ട് പ്രവിശ്യയിൽ നിന്ന് ഒരു പത്രപ്രവർത്തകനെ...

അഫ്‌ഗാനിൽ വെടിവെപ്പ്; 10 മരണം, 16 പേർക്ക് പരിക്ക്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്ളാൻ പ്രവിശ്യയിൽ വെടിവെപ്പ്. കുഴിബോംബുകൾ നിർവീര്യമാക്കുന്ന സംഘടനയുടെ ക്യാംപിലാണ് വെടിവെപ്പ് നടന്നത്. മുഖംമൂടി ധരിച്ചെത്തിയവർ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. 6 പേരാണ് ആക്രണം...

അഫ്ഗാനില്‍ വനിതകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ സാമൂഹ്യ പ്രവര്‍ത്തകയെ വെടിവെച്ച് കൊലപ്പെടുത്തി

അഫ്ഗാനിസ്‌ഥാന്‍: വനിതകളുടെ അവകാശങ്ങള്‍ക്കും വിമോചനത്തിനും വേണ്ടി പോരാട്ടം നടത്തിയിരുന്ന സാമൂഹ്യ പ്രവര്‍ത്തക ഫ്രെഷ്‌ത കൊഹിസ്‌താനി(29)യെ വെടിവെച്ചു കൊലപ്പെടുത്തി. അഫ്ഗാനിലെ കൊഹിസ്‌താന്‍ ജില്ലയിലെ വടക്ക്-കിഴക്കന്‍ പ്രവിശ്യയായ കപിസയിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ആയുധധാരി ഫ്രെഷ്‌തക്ക് നേരെ...

അഫ്‌ഗാനില്‍ സൈനിക വ്യൂഹത്തിന് നേരെ താലിബാന്‍ ഭീകരാക്രമണം; 34 മരണം

ടാക്ഹാര്‍: അഫ്‌ഗാനിസ്‌ഥാനില്‍ സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ താലിബാന്‍ ആക്രമണം. 34 സുരക്ഷാ ജീവനക്കാര്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അഫ്‌ഗാനിസ്‌ഥാനിലെ ടാക്ഹാര്‍ പ്രവിശ്യയിലെ ഭാരക് ജില്ലയിലാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയോടെയാണ്...

അഫ്​ഗാനിൽ റോക്കറ്റ് ആക്രമണം; 10 പേർക്കു പരിക്ക്

കാബൂൾ: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ അഫ്​ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം. 14ഓളം റോക്കറ്റുകൾ നയതന്ത്ര പ്രാധാന്യമുള്ള പ്രദേശത്ത് പതിക്കുകയായിരുന്നുവെന്ന് അഫ്​ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാലു കുട്ടികളും ഒരു സ്ത്രീയുമടക്കം 10 പേർക്കു പരിക്കേറ്റു....
- Advertisement -