Tag: Air Arabia
129 ദിർഹത്തിന് അഞ്ചുലക്ഷം ടിക്കറ്റ്; നിരക്കിളവ് പ്രഖ്യാപനവുമായി എയർ അറേബ്യ
അബുദാബി: യുഎഇയിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പടെ വിവിധ സെക്‌ടറുകളിലേക്ക് 129 ദിർഹം വീതം മാത്രം ഈടാക്കി അഞ്ചുലക്ഷം വിമാന ടിക്കറ്റ് നൽകുമെന്ന് എയർ അറേബ്യ പ്രഖ്യാപിച്ചു. ഈ മാസം 20ന്...
യന്ത്രത്തകരാർ; നെടുമ്പാശേരിയിൽ എയർ അറേബ്യ വിമാനം തിരിച്ചിറക്കി
കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ എയർ അറേബ്യ വിമാനം തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. 212 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പറന്നുയർന്ന് പത്ത് മിനിറ്റിനകംതന്നെ യന്ത്രത്തകരാർ തിരിച്ചറിഞ്ഞെന്ന് അധികൃതർ...
കരിപ്പൂരിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിനാണ് സാങ്കേതിക തരാർ ഉണ്ടായത്. വ്യാഴാഴ്‌ച പുലർച്ചെ 3.40 നായിരുന്നു...