Sun, Oct 19, 2025
31 C
Dubai
Home Tags Air india express

Tag: air india express

പ്രവാസികൾക്ക് സന്തോഷവാർത്ത; കണ്ണൂർ-ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ചു

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. മുൻപ് വേനൽ അവധിക്കാലത്ത് 40,000 രൂപയ്‌ക്ക് മുകളിൽ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 15,000 രൂപയ്‌ക്ക്...

സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ എക്‌സ്‌പ്രസ്; കേരളത്തിലേക്ക് ഉള്ളവയും റദ്ദാക്കി

മസ്‌കത്ത്: എയർ ഇന്ത്യ എക്‌സ്‌പ്രസ് വിവിധ ഇന്ത്യൻ സെക്‌ടറുകളിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി. കേരളത്തിലേക്കുള്ള മസ്‌കത്ത്- കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, ചെന്നൈ, തിരുച്ചിറപ്പള്ളി, മംഗലാപുരം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഫെബ്രുവരി ഒമ്പത് മുതൽ...
MALABARNEWS-AIRINDIA-EXPRESS

പ്രവാസികൾക്ക് ആശ്വാസം; വെട്ടിക്കുറച്ച ബാഗേജ് പരിധി പുനഃസ്‌ഥാപിച്ച് എയർ ഇന്ത്യ

അബുദാബി: യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി എയർ ഇന്ത്യ എക്‌സ്‌പ്രസ് തിരുത്തി. സൗജന്യ ബാഗേജ് പരിധി എയർ ഇന്ത്യ പുനഃസ്‌ഥാപിച്ചു. 30 കിലോ സൗജന്യ ബാഗേജ്...

ഡെൽഹി- കൊച്ചി എയർ ഇന്ത്യ വൈകുന്നു; വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വൈകുന്നു. പുറപ്പെടാനുള്ള സമയം കഴിഞ്ഞ് പത്ത് മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55ന് ആയിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇതോടെ ഓണത്തിന്...

നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദിയല്ല; നഷ്‌ടപരിഹാരം നൽകാനാവില്ലെന്ന് എയർ ഇന്ത്യ  

തിരുവനന്തപുരം: മസ്‌കത്തിൽ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദി കമ്പനി അല്ലെന്ന് അറിയിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌. കുടുംബത്തിന് നഷ്‌ടപരിഹാരം നൽകാൻ കഴിയില്ലെന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ ഇ-മെയിൽ സന്ദേശം വഴി...

എയർ ഇന്ത്യ എക്‌സ്‌പ്രസ് സമരം; കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി

കോഴിക്കോട്: സമരം ഒത്തുതീർപ്പായെങ്കിലും ജീവനക്കാർ എത്താതിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളിൽ പ്രതിസന്ധി തുടരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്നും നാളെയും പുറപ്പെടേണ്ട രണ്ടു വിമാനങ്ങൾ റദ്ദാക്കി. ഇന്ന് രാത്രി 11.10ന് മസ്‌കത്തിലേക്ക്...

എയർ ഇന്ത്യ എക്‌സ്‌പ്രസിൽ പ്രതിസന്ധി തുടരുന്നു; സർവീസുകൾ ഇന്നും മുടങ്ങും

തിരുവനന്തപുരം: സമരം ഒത്തുതീർപ്പായെങ്കിലും ജീവനക്കാർ എത്താതിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളിൽ പ്രതിസന്ധി തുടരുന്നു. സർവീസുകൾ ഇന്നും സാധാരണ നിലയിലായില്ല. കണ്ണൂരിൽ നിന്നുള്ള രണ്ട് സർവീസുകളും കൊച്ചിയിൽ നിന്നുള്ള ഒരു സർവീസുമാണ്...

പ്രതിസന്ധി ഒഴിയുന്നില്ല; എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ ഇന്നും റദ്ദാക്കി

തിരുവനന്തപുരം: സമരം ഒത്തുതീർപ്പായെങ്കിലും എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളിൽ പ്രതിസന്ധി തുടരുന്നു. എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ ഇന്നും റദ്ദാക്കി. കരിപ്പൂർ, നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയിൽ നിന്നുള്ള...
- Advertisement -