Tag: Air India service To Ukraine
യുക്രൈൻ വിഷയം ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: യുക്രൈൻ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാദൗത്യത്തിന്റെ മുന്നേറ്റവും ഇന്ത്യൻ പൗരൻമാരുടെ ആശങ്കയും യോഗം ചർച്ച ചെയ്യും. ഇത് മൂന്നാം തവണയാണ് യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രിയുടെ...
യുക്രൈനിൽ നിന്ന് 19 വിദ്യാർഥികൾ കൂടി തിരുവനന്തപുരത്ത് എത്തി
തിരുവനന്തപുരം: യുക്രൈനിൽ നിന്നുള്ള 19 മലയാളി വിദ്യാർഥികൾ കൂടി സംസ്‌ഥാനത്ത് എത്തി. മുംബൈ, ഡെൽഹി വിമാനത്താവളങ്ങളിൽ എത്തിയ വിദ്യാർഥികൾ വൈകിട്ട് 6.35ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. തങ്ങളെ തിരികെയെത്തിക്കാൻ പ്രയത്‌നിച്ച കേന്ദ്ര- സംസ്‌ഥാന...
12 മലയാളികൾ ചെന്നൈ വഴി വരും, ഒരുക്കങ്ങള്‍ പൂർത്തിയായി; മന്ത്രി
തിരുവനന്തപുരം: യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. 12 മലയാളികൾ ഇന്ന് ചെന്നൈ വഴി വരും. വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂർത്തിയായി. ക്രമീകരണങ്ങൾ ജില്ലാ...
‘ഓപ്പറേഷൻ ഗംഗ’; ആശ്വാസ തീരമണഞ്ഞ് കൂടുതൽ പേർ
ന്യൂഡെൽഹി: റഷ്യ യുദ്ധം തുടരുന്ന യുക്രൈനിൽ നിന്ന് കൂടുതൽ പേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു. 'ഓപ്പറേഷൻ ഗംഗ' വഴിയാണ് കേന്ദ്ര സർക്കാർ ഇന്ത്യക്കാരെ യുക്രൈനിൽ നിന്നും ഒഴിപ്പിക്കുന്നത്. റൊമേനിയയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന്...
റൊമേനിയ അതിർത്തി കടന്ന ആദ്യസംഘം മുംബൈയിലെത്തി; 19 മലയാളികൾ
മുംബൈ: യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർഥികൾ അടക്കമുള്ള ആദ്യ സംഘം ഇന്ത്യയിലെത്തി. 219 പേരുടെ ആദ്യ സംഘം മുംബൈയിലാണ് വിമാനമിറങ്ങിയത്. ഈ സംഘത്തിൽ 19 പേർ മലയാളികളാണ്.
ഇന്ത്യൻ സമയം...
മോദിയുമായി സംസാരിച്ച് സെലെൻസ്‌കി; നീക്കം യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ ഇന്ത്യയുടെ നിലപാടിന് പിന്നാലെ
കീവ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. മോദിയുമായി സംസാരിച്ചെന്നും യുക്രൈന് രാഷ്‌ട്രീയപരമായി പിന്തുണ നല്‍കണമെന്ന് മോദിയോടും ആവശ്യപ്പെട്ടെന്നും സെലെൻസ്‌കി പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു സെലെൻസ്‌കിയുടെ പ്രതികരണം.
"ഇന്ത്യന്‍...
യുക്രൈൻ രക്ഷാദൗത്യം; കൂടുതൽ വിമാനങ്ങൾ പുറപ്പെട്ടു
ന്യൂഡെൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ രക്ഷാ ദൗത്യത്തിനായി എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ പുറപ്പെട്ടു. നേരത്തെ എയര്‍ ഇന്ത്യയുടെ ആദ്യ രക്ഷാദൗത്യ വിമാനം ബുക്കാറസ്‌റ്റില്‍ നിന്ന് പുറപ്പെട്ടിരുന്നു. യുക്രൈനില്‍ നിന്നുള്ള 219 പേരുടെ...
യുക്രൈനിൽ നിന്നുള്ള ആദ്യ ദൗത്യ വിമാനം പുറപ്പെട്ടു; സംഘത്തിൽ 19 മലയാളികൾ
കീവ്: യുക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ബുക്കാറെസ്‌റ്റിൽ നിന്ന് പുറപ്പെട്ടു. ആദ്യ വിമാനത്തില്‍ 219 യാത്രക്കാരാണ് ഉള്ളത്. ഇതിൽ 19 പേർ മലയാളികളാണ്. വിമാനം രാത്രി 9.30ന് മുംബൈയിലെത്തും. അടുത്ത വിമാനത്തില്‍...