Thu, Jan 22, 2026
20 C
Dubai
Home Tags Air pollution in Delhi

Tag: Air pollution in Delhi

ഡെൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡെൽഹി: വായുമലിനീകരണം അതിരൂക്ഷമായ ഡെൽഹിയിൽ കനത്ത മൂടൽമഞ്ഞ്. വിമാന സർവീസുകളെ ബാധിക്കാനിടയുണ്ടെന്ന് ഡെൽഹി വിമാനത്താവളം മുന്നറിയിപ്പ് നൽകി. ഡെൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ ദൃശ്യപരിധി 50 മീറ്റർ മാത്രമായിരുന്നു. ഡെൽഹിയിലെ 27...

കനത്ത മൂടൽമഞ്ഞും വിശപ്പുകയും; ഡെൽഹിയിൽ ‘അതീവ ഗുരുതരം’, വിമാനങ്ങൾ റദ്ദാക്കി

ന്യൂഡെൽഹി: ഡെൽഹിയിലും സമീപ പ്രദേശങ്ങളിലുമായി തുടർച്ചയായ ഒമ്പതാം ദിവസവും കനത്ത മൂടൽമഞ്ഞും വിശപ്പുകയും അതീവ ഗുരുതരമായ സാഹചര്യത്തിൽ തുടരുന്നു. വെള്ളിയാഴ്‌ച ഡെൽഹിയിലെ വായുനിലവാരം, ഗുണനിലവാര സൂചികയുടെ 'അതീവ ഗുരുതരം' വിഭാഗത്തിലേക്ക് നീങ്ങുകയും വിമാന...

കനത്ത മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, നാലുമരണം, 25 പേർക്ക് പരിക്ക്

ലഖ്‌നൗ: ഡെൽഹി-ആഗ്ര എക്‌സ്‌പ്രസ്‌ വേയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ബസുകളും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം. നാലുപേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് മഥുരയിൽ വെച്ച് കൂട്ടിയിടിച്ചത്....

‘ഡെൽഹിയിൽ ശ്വാസംമുട്ടുന്ന അന്തരീക്ഷം, ഒരുദിവസം 50 സിഗരറ്റ് വലിക്കുന്നതിനേക്കാൾ അപകടം’

ന്യൂഡെൽഹി: തുടർച്ചയായ മൂന്നാംദിവസവും ഡെൽഹിയിലെ സ്‌ഥിതി അതീവ ഗുരുതരം. ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷമാണ് ഡെൽഹിയിലുടനീളം. ഒരുനിമിഷം അകത്തേക്ക് ശ്വസിക്കുന്ന വായു ഒരുദിവസം 50 സിഗരറ്റ് വലിക്കുന്നതിനേക്കാൾ അപകടകരമായ അവസ്‌ഥയിലാണെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്. അതിനാൽ, ശ്വാസതടസം...

ഡെൽഹിയിലെ വായുനിലവാരം ഗുരുതരം; ഗ്രാപ് 4 നിയന്ത്രണങ്ങൾ നടപ്പാക്കി

ന്യൂഡെൽഹി: വിഷപ്പുകയിൽ മുങ്ങിയിരിക്കുന്ന ഡെൽഹിയിലെ സ്‌ഥിതി അതീവ ഗുരുതരം. ശൈത്യം തീവ്രമാവുകയും വായുനിലവാരം ഗുരുതരമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്‌ഷൻ പ്ളാൻ (ഗ്രാപ്) 4 പ്രോട്ടോകോൾ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്‌ഥാന സർക്കാർ. രാവിലെ...

വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്‌ഥാനം; വിദ്യാർഥികൾക്ക് ഓൺലൈൻ ക്ളാസ്- നിയന്ത്രണങ്ങൾ ഇവ

ന്യൂഡെൽഹി: വിഷപ്പുകയിൽ മുങ്ങിയിരിക്കുകയാണ് ഡെൽഹി നഗരം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) റിപ്പോർട് പ്രകാരം വായുനിലവാര സൂചിക (എക്യുഐ) 409ൽ എത്തി. ഡെൽഹിയിലെ 39 മോണിറ്ററിങ് സ്‌റ്റേഷനുകളിൽ 21 എണ്ണം ഗുരുതരമായ...

ഡെൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 84 സർവീസുകൾ റദ്ദാക്കി- 168 വിമാനങ്ങൾ വൈകി

ന്യൂഡെൽഹി: കനത്ത മൂടൽമഞ്ഞ് കാരണം ഡെൽഹിയിൽ നിന്നുള്ള 84 വിമാന സർവീസുകൾ റദ്ദാക്കി. രാജ്യാന്തര സർവീസുകൾ ഉൾപ്പടെ 168 വിമാനങ്ങൾ വൈകി. സർവീസുകൾ തുടങ്ങാൻ പത്ത് മണിക്കൂറിലേറെ നേരം കാത്തുനിൽകേണ്ടി വരുന്നതായാണ് യാത്രക്കാരുടെ...

ഡെൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; ജാഗ്രതാ നിർദ്ദേശം

ന്യൂഡെൽഹി: ഡെൽഹിയിൽ വായുമലിനീകരണ തോത് ഉയരുന്നതായി റിപ്പോർട്. ശൈത്യകാലം ആരംഭിച്ചതോടെയാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമായത്. ഇന്ന് രേഖപ്പെടുത്തിയ വായുമലിനീകരണ സൂചിക 303 ആണ്. മലിനീകരണ തോത് ഉയർന്നതിനെ തുടർന്ന് സർക്കാർ ഗ്രേഡഡ് റെസ്‌പോൺസ്...
- Advertisement -