Tag: Air Ticket Rate
വിമാന ടിക്കറ്റ് നിരക്ക് വർധന; ഇടപെടാതെ കേന്ദ്രം
ന്യൂഡെൽഹി: വിമാനടിക്കറ്റ് നിരക്ക് വര്‍ധനയില്‍ അനങ്ങാതെ കേന്ദ്ര സർക്കാർ. അയ്യായിരം രൂപയില്‍ തുടങ്ങിയിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധനയുണ്ടായെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ആഭ്യന്തര യാത്രകള്‍ക്കും കൂടിയ നിരക്ക് തുടരുകയാണ്....
ബിജെപി ഇതര സംസ്‌ഥാനങ്ങളിലെ ഉയർന്ന വിമാന നിരക്കിനെതിരെ കേന്ദ്രമന്ത്രി
ന്യൂഡെൽഹി: മഹാരാഷ്‌ട്ര, പശ്‌ചിമ ബംഗാള്‍, ഡെല്‍ഹി എന്നീ സംസ്‌ഥാനങ്ങളിലെ ഉയര്‍ന്ന വിമാന നിരക്കിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ട്വിറ്ററിലൂടെയാണ് ബിജെപി ഇതരഭരണം നിലവിലുള്ള സംസ്‌ഥാനങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രിയുടെ...
കുറയാതെ വിമാനടിക്കറ്റ് നിരക്ക്; പ്രവാസികൾക്ക് വലിയ തിരിച്ചടി
തിരുവനന്തപുരം: നാട്ടിൽ നിന്നും വിദേശത്തേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഇരട്ട പ്രഹരമായി ടിക്കറ്റ് നിരക്കുകൾ. മിക്ക ഗൾഫ് രാജ്യങ്ങളിലും നിലവിൽ യാത്രാ വിലക്ക് നീക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എയർലൈനുകൾ വലിയ രീതിയിൽ ടിക്കറ്റ് നിരക്കുകളിൽ...
വിമാനനിരക്ക് കുറയ്‌ക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണം; മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യവ്യാപക ലോക്ക്‌ഡൗണിൽ നാട്ടിലകപ്പെട്ട് പോയ പ്രവാസികളുടെ മടക്കത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്‌ത് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വിമാനനിരക്ക് കുത്തനെ വർധിപ്പിച്ചിരിക്കുന്ന...
രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് ചാർജ് വർധിപ്പിച്ചു; പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ
ന്യൂഡെൽഹി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡെൽഹി-തിരുവനന്തപുരം വിമാന യാത്രക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് 8,700 രൂപയും പരമാവധി നിരക്ക്...