Tag: AK Shanib
ഉപതിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി ഷാനിബ്; പി സരിന് പിന്തുണ പ്രഖ്യാപിച്ചു
പാലക്കാട്: കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്‌ഥാനാർഥിയായ പി സരിന് ഷാനിബ് പിന്തുണ...
മൽസരത്തിൽ നിന്ന് പിൻമാറണമെന്ന് സരിൻ; ഇന്ന് പത്രിക സമർപ്പിക്കുമെന്ന് ഷാനിബ്
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കുന്ന എകെ ഷാനിബ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അതേസമയം, എകെ ഷാനിബിനോട് പാലക്കാട്ടെ മൽസരത്തിൽ നിന്ന് പിൻമാറാൻ എൽഡിഎഫ് സ്‌ഥാനാർഥി...
പാലക്കാട് സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കും; പ്രതിപക്ഷ നേതാവിന് ധാർഷ്‌ട്യമെന്ന് ഷാനിബ്
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എകെ ഷാനിബ്. വ്യാഴാഴ്‌ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും ഷാനിബ് വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി. പ്രതിപക്ഷ...
കോൺഗ്രസിന് പുതിയ തലവേദന; പാർട്ടിവിട്ട ഷാനിബും പാലക്കാട് മൽസരിക്കും
പാലക്കാട്: പി സരിന് പിന്നാലെ എകെ ഷാനിബും കോൺഗ്രസിന് തലവേദനയാകുന്നു. കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബ് പാലക്കാട് മൽസരത്തിനിറങ്ങുമെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ്. വിഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും...
പാലക്കാട് കോൺഗ്രസിൽ ഭിന്നത രൂക്ഷം; സരിന് പിന്നാലെ ഷാനിബും സിപിഎമ്മിലേക്ക്
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥി നിർണയത്തെച്ചൊല്ലി പാലക്കാട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. പി സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബും കോൺഗ്രസിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേരുമെന്നാണ്...