Thu, Jan 22, 2026
19 C
Dubai
Home Tags Alappuzha News

Tag: Alappuzha News

ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു; ആത്‍മഹത്യയെന്ന് സംശയം

ആലപ്പുഴ: ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. കണിച്ചുകുളങ്ങരയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. അരൂർ ചന്തിരൂർ സ്വദേശി രാജീവൻ (45)ആണ് മരിച്ചത്. കണിച്ചുകുളങ്ങര ജംഗ്‌ഷന്‌ സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിനാണ് തീ...

ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി ഉടൻ പൂർത്തിയാക്കും; മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്

ആലപ്പുഴ: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് ഇ​ട​യി​ലും ആ​ല​പ്പു​ഴ​യി​ലെ 'ലോ​ക​മേ ത​റ​വാ​ട്' കലാപ്രദർശന വേ​ദി തുറക്കുന്നത് വിനോദസഞ്ചാര മേ​ഖ​ലയ്‌ക്ക്​ പുത്തനുണർവ് നൽകുമെന്ന് മ​ന്ത്രി പിഎ മുഹമ്മദ് റിയാസ്. കലാപ്രദർശനത്തിന്റെ ഉൽഘാടനം ആലപ്പുഴ പോർട്ട് മ്യൂസിയം വേദിയിൽ...

കോവിഡ് നിയന്ത്രണം; ആലപ്പുഴയിൽ ബീച്ചുകൾ ഉടൻ തുറക്കില്ല

ആലപ്പുഴ: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടച്ച ആലപ്പുഴയിലെ ബീച്ചുകൾ ഉടൻ തുറക്കില്ല. തൽക്കാലം ആലപ്പുഴ ജില്ലയിലെ ബീച്ചുകൾ തുറക്കേണ്ടെന്നാണ് തീരുമാനമെന്ന് ജില്ലാ കളക്‌ടർ വ്യക്‌തമാക്കി. നേരത്തെ സംസ്‌ഥാനത്ത് ബീച്ചുകൾ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾക്ക്...

ഫീസ് അടക്കാത്തതിനാല്‍ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്‌ളാസ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

ആലപ്പുഴ: ഓണ്‍ലൈന്‍ ക്‌ളാസ് ഗ്രൂപ്പില്‍ നിന്നും ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളെ പുറത്താക്കി. ആലപ്പുഴ പ്രയാര്‍ ആര്‍വിഎസ്എം എല്‍പി സ്‌കൂളിലെ 70 വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. ഫീസ് കൊടുത്തില്ലെന്ന കാരണത്താല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍...
- Advertisement -