Tag: All India Farmers protest
‘കർഷകരോടുള്ള മോദിയുടെ കരുതൽ’; നിയമങ്ങൾ പിൻവലിച്ചതിൽ രാജ്‌നാഥ് സിംഗ്
ഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കർഷക ക്ഷേമത്തോടുള്ള പ്രധാനമന്ത്രിയുടെ കരുതലാണ് നിയമങ്ങൾ റദ്ദാക്കാനുള്ള കാരണമെന്ന് രാജ്‌നാഥ് സിംഗ്...
കർഷകർക്ക് മുൻപിൽ ഫാസിസ്‌റ്റ് പ്രധാനമന്ത്രി മുട്ടുമടക്കി; കെ സുധാകരൻ
തിരുവനന്തപുരം: രാജ്യത്തെ കർഷകർക്ക് മുന്നില്‍ നരേന്ദ്ര മോദിയെന്ന ഫാസിസ്‌റ്റ് ഭരണാധികാരിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. മോദിയുടെ പതനം കര്‍ഷക സമര ഭൂമിയില്‍ നിന്ന് ആരംഭിച്ചിരിക്കുന്നു. ഇത് ഇന്ത്യന്‍...
‘കേന്ദ്ര സർക്കാർ നടപടി രാജ്യസുരക്ഷയെ കരുതി’; സുരേഷ് ഗോപി
കൊച്ചി: കാർഷിക നിയമം പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി രാജ്യസുരക്ഷയെ കരുതിയാണെന്ന് സുരേഷ് ഗോപി എംപി. പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്‌തമായി പഠിച്ച ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നും സുരേഷ് ഗോപി കൊച്ചിയിൽ...
നാണക്കേട്, സങ്കടം; കാർഷിക നിയമം പിൻവലിച്ചതിന് എതിരെ കങ്കണ
മുംബൈ: വിവാദ കാർഷിക നിയമങ്ങൾ പ്രതിഷേധത്തിന് വഴങ്ങി പിൻവലിച്ച നടപടി നാണക്കേടായി പോയെന്ന് നടി കങ്കണ റണൗട്ട്. ഇൻസ്‌റ്റഗ്രം സ്‌റ്റോറിയിലൂടെയാണ് താരം തന്റെ രോഷം വ്യക്‌തമാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരല്ലാതെ തെരുവിലെ ജനങ്ങൾ നിയമം...
കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ പോരാട്ട വിജയം; സ്‌റ്റാലിൻ
ചെന്നൈ: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച നടപടിയിൽ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ പോരാട്ടത്തിന്റെ വിജയമാണെന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്. കൂടാതെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള...
തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രം വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ കർഷകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമത്വപൂർണമായ ലോകനിർമ്മിതിയ്‌ക്കായി നടക്കുന്ന വർഗസമര ചരിത്രത്തിലെ സുപ്രധാന ഏടാണ് കർഷകർ രചിച്ചതെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക്...
മോദിയെ വിശ്വാസമില്ല; പാർലമെന്റിൽ നിയമം റദ്ദാക്കുന്നത് വരെ കർഷക സമരം തുടരും
ന്യൂഡെൽഹി: പാർലമെന്റിൽ നിയമം റദ്ദാക്കുന്നത് വരെ കർഷക സമരം തുടരുമെന്ന് സംഘടനകൾ. നിയമങ്ങൾ റദ്ദാക്കുന്ന ദിവസം വരെ കാത്തിരിക്കും. നിയമങ്ങൾ മാത്രമല്ല കർഷകരോടുള്ള നയങ്ങളും മാറണം. പ്രശ്‍നങ്ങൾക്ക് പൂർണ പരിഹാരം വേണം. സമരം...
കർഷക വിജയം, ഒടുവിൽ മുട്ടുമടക്കി കേന്ദ്രം; കാർഷിക നിയമങ്ങൾ പിൻവലിക്കും
ന്യൂഡെൽഹി: കർഷകരുടെ നീണ്ട പോരാട്ടത്തിനൊടുവിൽ വിജയം. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍...






































