Tag: All India Farmers protest
ഡെൽഹിയിലെ വായു മലിനീകരണം കർഷകരുടെ മേൽ കെട്ടിവയ്‌ക്കേണ്ട; രാകേഷ് ടിക്കായത്ത്
ഗാസിയാബാദ്: ഡെല്‍ഹിയിലെ വായു മലിനീകരണത്തിന് തങ്ങളുടെ മേല്‍ പഴി ചാരേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. സുപ്രീം കോടതിയുടെ വിധി ഉദ്ധരിച്ചായിരുന്നു ടിക്കായത്തിന്റെ പ്രസ്‌താവന. തലസ്‌ഥാനത്തെ വായു മലിനപ്പെടുത്തിയത് കര്‍ഷകസമരം...
ചെങ്കോട്ടയിലെ സംഘർഷം; അറസ്‌റ്റിലായ കർഷകർക്ക് 2 ലക്ഷം വീതം പ്രഖ്യാപിച്ച് പഞ്ചാബ്
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ അറസ്‌റ്റിലായ കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. അറസ്‌റ്റിലായ 83 കർഷകർക്കാണ് പഞ്ചാബ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം രൂപ...
സിംഗുവിൽ സമരവേദിക്കരികെ കർഷകൻ മരിച്ച നിലയിൽ
ന്യൂഡെല്‍ഹി: സിംഗു അതിര്‍ത്തിയില്‍ വീണ്ടും കർഷക മരണം. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്ന പഞ്ചാബിലെ അംറോഹ് ജില്ലയിലെ ഫതേഗര്‍ഗ് സാഹിബ് സ്വദേശി ഗുര്‍പ്രീത് സിംഗിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കര്‍ഷക നേതാവ് ജഗ്‌ജിത് സിംഗ്...
സംസ്‌ഥാന തല കർഷക റാലി നടത്തും; സമരം ശക്‌തമാക്കാൻ സംഘടനകൾ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ സമരം ശക്‌തമാക്കാൻ കർഷക സംഘടനകൾ. ഈ മാസം 26 മുതൽ പഞ്ചാബ്, രാജസ്‌ഥാൻ, യുപി, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡെൽഹി അതിർത്തികളിലെത്തും....
അക്ഷയ് കുമാർ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍
അമൃത്‌സർ: ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ ‘സൂര്യവന്‍ഷി’യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ അക്ഷയ് കുമാര്‍ പിന്തുണച്ച നടപടിയെ തുടര്‍ന്നാണ് കര്‍ഷകരുടെ പ്രതിഷേധം.
പഞ്ചാബിലെ അഞ്ച് തിയേറ്ററുകളിലെ...
ഹിസാറിലെ കര്‍ഷക പ്രതിഷേധം; അനിശ്‌ചിതകാല എസ്‌പി ഓഫിസ് ഉപരോധം ഇന്നുമുതൽ
ചണ്ഡീഗഡ്: ഹരിയാന ഹിസാറിലെ കര്‍ഷകരുടെ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച. ഇന്നുമുതല്‍ അനിശ്‌ചിത കാലത്തേക്ക് എസ്‌പി ഓഫിസ് ഉപരോധിക്കാനാണ് കർഷകരുടെ തീരുമാനം. കര്‍ഷകരെ ആക്രമിച്ചവരെ അറസ്‌റ്റ് ചെയ്യുക, പോലീസ് കസ്‌റ്റഡിയിൽ എടുത്തവരെ വിട്ടയക്കുക...
ബിജെപിക്കാരെ തൊട്ടാൽ കണ്ണ് ചൂഴ്ന്നെടുക്കും, കൈ വെട്ടിമാറ്റും; ഭീഷണിയുമായി നേതാവ്
ന്യൂഡെൽഹി: കര്‍ഷകര്‍ക്ക് നേരെ ഭീഷണിയുമായി ബിജെപി എംപി അരവിന്ദ് ശര്‍മ. കഴിഞ്ഞ ദിവസം ഹരിയാന മുന്‍ മന്ത്രി മനീഷ് ഗ്രോവറെ കര്‍ഷകര്‍ തടഞ്ഞിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് അരവിന്ദ് ശര്‍മയുടെ ഭീഷണി പ്രസംഗം. കാര്‍ഷിക...
ബിജെപി നേതാക്കൾക്ക് നേരെ പ്രതിഷേധം; കർഷകർക്കെതിരെ കേസെടുത്തു
ന്യൂഡെൽഹി: ഹരിയാനയിലെ ഹിസാറിൽ ബിജെപി രാജ്യസഭാ എംപി രാം ചന്ദ്ര ജാൻഗറിനും സംസ്‌ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനുമെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ കേസെടുത്തു. മൂന്ന് പേർക്കെതിരെയാണ് ഹരിയാന പോലീസ് കേസെടുത്തിരിക്കുന്നത്. നേതാക്കളെ തടഞ്ഞതിനെ തുടർന്ന്...





































