Tag: amartya sen
ഇന്ത്യ ഒരു ഹിന്ദുരാഷ്‌ട്രമല്ല, അത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെളിയിച്ചു; അമർത്യസെൻ
ന്യൂഡെൽഹി: മതനിരപേക്ഷ രാഷ്‌ട്രമായ ഇന്ത്യയിൽ രാഷ്‌ട്രീയമായി തുറന്ന മനസോടെയിരിക്കേണ്ടത് അത്യാവശ്യമാണെന്ന് സാമ്പത്തിക വിദഗ്‌ധൻ അമർത്യസെൻ. ഇന്ത്യ ഒരു ഹിന്ദുരാഷ്‌ട്രമല്ലെന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നൽകുന്ന സൂചനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷുകാരുടെ ഭരണത്തിന് കീഴിലായിരുന്ന സമയത്തെന്ന പോലെ...
രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ട്; അമര്‍ത്യാ സെന്‍
ന്യൂഡെല്‍ഹി: രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മനുഷ്യര്‍ ഐക്യമുണ്ടാകാന്‍ വേണ്ടിയാണ് പരിശ്രമിക്കേണ്ടതെന്നും പറഞ്ഞു.
'എന്തിനെയെങ്കിലും കുറിച്ച് പേടിയുണ്ടോ എന്ന ചോദ്യത്തിന് എന്റെ...
ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമം; അമർത്യാസെൻ
ന്യൂഡെൽഹി: കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി സാമ്പത്തിക ശാസ്‌ത്രജ്‌ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യാസെന്‍. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒരു ക്രെഡിറ്റ് ഉണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിച്ചതെന്നും മഹാമാരിയെ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് ഇത്രയധികം രൂക്ഷമാകാന്‍...