Mon, Oct 20, 2025
30 C
Dubai
Home Tags Ambulance Driver Noufal

Tag: Ambulance Driver Noufal

ആംബുലൻസിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ച നൗഫലിന് ജീവപര്യന്തം

അടൂർ: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും 1,08,000 രൂപ പിഴയും. അതിജീവിത സമർപ്പിച്ച തെളിവുകളാണ് കേസിൽ നിർണായകമായത്. ഏറെ സങ്കീർണമായ അന്വേഷണമായിരുന്നുവെന്ന് അ‍ഡീഷണൽ എസ്‍പി ആർ...

കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്; പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. തനിക്കെതിരെ മെഡിക്കല്‍ തെളിവുകള്‍ ഇല്ലെന്ന പ്രതിയുടെ വാദം കോടതി തള്ളുക ആയിരുന്നു. സംഭവം സംസ്‌ഥാനത്തെ...

കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ആറന്‍മുള: ആംബുലന്‍സില്‍ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിലെ പ്രതി നൗഫല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നവംബര്‍ പത്താം തിയതിയിലേക്ക് മാറ്റി. ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതി നൗഫല്‍ നല്‍കിയിരുന്നത്. കോവിഡ്...

രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; കുറ്റപത്രം സമർപ്പിച്ചു

പത്തനംതിട്ട: ആറൻമുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി നൗഫൽ കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിനുള്ളിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. രാത്രിയിൽ ആംബുലൻസിൽ വീട്ടിൽ നിന്നും...

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി, ആംബുലന്‍സ് ഡ്രൈവര്‍ തന്നെ, വാഹനം നിറുത്തിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊലക്കേസില്‍ പ്രതിയായ നൗഫലിനെ പോലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകള്‍...
- Advertisement -