Tag: Amethi
രാഹുലിനെ കടന്നാക്രമിക്കാത്തത് അമേഠിയിൽ മൽസരിക്കാത്തതിനാൽ; സ്‌മൃതി ഇറാനി
ന്യൂഡെൽഹി: 2024ൽ അമേഠിയിൽ മൽസരിക്കാതിരുന്നത് കൊണ്ടാണ് രാഹുൽ ഗാന്ധിയോടുള്ള ആക്രമണാൽമക സമീപനം മയപ്പെടുത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ഇന്ത്യ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സ്‌മൃതിയുടെ പ്രതികരണം.
എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയോടുള്ള ആക്രമണാൽമക സമീപനത്തിൽ...
ഒടുവിൽ തീരുമാനം; റായ്‌ബറേലിയിൽ രാഹുൽ, അമേഠിയിൽ കെഎൽ ശർമ
ന്യൂഡെൽഹി: റായ്‌ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുലിന്റെയും വിശ്വസ്‌തനായ കെഎൽ ശർമ അമേഠിയിൽ മൽസരിക്കും. അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് സ്‌ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകൾക്ക്...
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമോ? കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന്
ന്യൂഡെൽഹി: യുപിയിലെ അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്‌ബറേലിയിൽ പ്രിയങ്ക ഗാന്ധിയും കളത്തിലിറങ്ങുമോയെന്ന് ഇന്നറിയാം. കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നിർണായക യോഗം ഇന്ന് ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്. രാഹുലും...
‘സ്‌ഥാനാർഥിയാക്കണം; അമേഠിയിൽ റോബർട്ട് വാദ്രക്കായി പോസ്‌റ്ററുകൾ
ലഖ്‌നൗ: അമേഠിയിൽ കോൺഗ്രസ് ഓഫീസിന് മുന്നിൽ റോബർട്ട് വാദ്രക്കായി പോസ്‌റ്ററുകൾ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയെ അമേഠിയിൽ കോൺഗ്രസ് സ്‌ഥാനാർഥിയാക്കണമെന്നാണ് പോസ്‌റ്ററിലെ ആവശ്യം. ഗിരിഗഞ്ചിലെ കോൺഗ്രസ്...


































