Sun, Feb 22, 2026
20 C
Dubai
Home Tags Annaatthe Movie

Tag: Annaatthe Movie

‘അണ്ണാത്തെ’ ടീസറെത്തി; ആഘോഷമാക്കി രജനി ആരാധകർ

പ്രേക്ഷകരെ ആവേശഭരിതരാക്കി രജനീകാന്ത് ചിത്രം 'അണ്ണാത്തെ'യുടെ ടീസർ. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ എന്റർടെയ്നറാണ്. രജനികാന്തും ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന...

‘അണ്ണാത്തെ’; രജനികാന്ത്- നയന്‍താര ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി

'ദര്‍ബാറി'ന് ശേഷം രജനികാന്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം 'അണ്ണാത്തെ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. ചിത്രത്തിന്റെ നിർമാതാക്കളായ സണ്‍പിക്‌ചേഴ്‌സാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റര്‍ പുറത്തുവിട്ടത്. സിരുതൈ ശിവമാണ് ചിത്രത്തിന്റെ സംവിധായകൻ. രജനികാന്തും സംവിധായകന്‍...

‘അണ്ണാത്തെ പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിക്കാന്‍ കഴിവുള്ള ചിത്രം’; രജനികാന്ത്

സിരുതൈ ശിവ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമാണ് 'അണ്ണാത്തെ'. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം നവംബര്‍ 4ന് ദീപാവലി സ്‌പെഷ്യല്‍ റിലീസായാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുക. ഇപ്പോഴിതാ സിനിമയുടെ ആദ്യ പകര്‍പ്പ് കണ്ട്...

രജനികാന്ത്- നയൻ‌താര ചിത്രം ‘അണ്ണാത്തേ’; പുതിയ ഷെഡ്യൂൾ ആരംഭിച്ചു

തമിഴ് സൂപ്പർ താരം രജനികാന്തിന്റെ 168ആമത്തെ ചിത്രമായ 'അണ്ണാത്തേ'യുടെ പുതിയ ഷെഡ്യൂളിന് തുടക്കമായി. ചെന്നൈയിൽ നടക്കുന്ന ഷെഡ്യൂൾ നാളെയും മറ്റന്നാളും കൊണ്ട് തീർക്കാൻ കഴിയുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. തുടർന്ന് സംഘം കൊൽക്കത്തയിലേക്ക്...

ദീപാവലി കളറാക്കാൻ ‘അണ്ണാത്തെ’യുമായി രജനി എത്തും; പുതിയ പോസ്‌റ്റർ പുറത്ത്

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'അണ്ണാത്തെ'യുടെ പുതിയ പോസ്‌റ്റർ പുറത്തുവിട്ട് നിർമാതാക്കളായ സൺ പിക്‌ച്ചേഴ്സ്. ചിത്രം നവംബർ നാലാം തീയതി തിയേറ്ററുകളിൽ എത്തുമെന്ന പ്രഖ്യാപനത്തോടെയാണ് പോസ്‌റ്റർ പങ്കുവെച്ചിരിക്കുന്നത്. ‘പേട്ട'യ്‌ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ്...
- Advertisement -