Sun, Oct 19, 2025
29 C
Dubai
Home Tags Arogyalokam

Tag: arogyalokam

വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം

കല്യാണം കഴിക്കണോ വേണ്ടയോ? ഇന്ന് മിക്കവരെയും ഏറെ ചിന്തിപ്പിക്കുന്ന ഒരുചോദ്യമാണ് ഇത്. ലിവിങ് ടുഗെതർ റിലേഷൻ ഷിപ്പുകൾ ഉൾപ്പടെ ഇന്ന് വ്യാപകമായതോടെ പുതിയ തലമുറയ്‌ക്ക് വിവാഹത്തിനോട് അത്രകണ്ട് താൽപര്യമില്ലാത്ത കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്....

എലിപ്പനി കേസുകളിൽ വർധനവ്; സംസ്‌ഥാനത്ത്‌ ഇതുവരെ 121 മരണം- ആശങ്ക

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എലിപ്പനി മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക. ഈ വർഷം ഇതുവരെ 121 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ മാസം ഇതുവരെ 24 മരണവും റിപ്പോർട് ചെയ്‌തു. ജൂണിൽ 18 പേരും...

ഇടവിട്ടുള്ള മഴ: എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തുക

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പകർച്ചപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ളുവൻസ- എച്ച്1എൻ1,...

ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം

ന്യൂഡെൽഹി: ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ 20 ശതമാനവും 40 വയസിന് താഴെയുള്ള പുരുഷൻമാരിലും സ്‌ത്രീകളിലുമാണ് കാണപ്പെടുന്നതെന്ന് പഠനം. ഡെൽഹി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ക്യാൻസർ മുക്‌ത് ഭാരത് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോർട്...

എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ

ചൂട് ചായയിലോ കാപ്പിയിലോ ആയിരിക്കും മിക്കവരുടെയും ദിവസം ആരംഭിക്കുന്നത്. ഒരു ദിവസത്തെ നമ്മുടെ ഉൻമേഷവും ഊർജവും നിലനിർത്താൻ ഇവ നിർണായക പങ്കുവഹിക്കാറുണ്ട്. രാവിലെ ഒരു ചായ കിട്ടിയില്ലെങ്കിൽ ആ ദിവസം മുഴുവൻ താറുമാറായി...

വിഷാദരോഗവും ആത്‍മഹത്യാ ചിന്തകളും; ശാസ്‌ത്ര വിദ്യാർഥികളിൽ വർധിക്കുന്നതായി പഠനം

ശാസ്‌ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികളിൽ വിഷാദരോഗവും ആത്‍മഹത്യാ ചിന്തകളും വർധിക്കുന്നതായി റിപ്പോർട്. അടുത്തിടെ കോളേജ് വിദ്യാർഥികൾക്കിടയിൽ നടത്തിയ പഠനത്തിലാണ്, വിഷാദരോഗം ആത്‍മഹത്യാ ചിന്തകൾ വർധിപ്പിക്കുന്നതായും, ഇതിന്റെ തോത് കൂടുതൽ ശാസ്‌ത്ര വിഷയങ്ങൾ പഠിക്കുന്ന...

സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തുടരുന്നു! ചിക്കൻ പോക്‌സ് ജാഗ്രത വേണം

സംസ്‌ഥാനത്ത്‌ ചൂട് കൂടുന്നതിന് അനുസരിച്ച് വേനൽക്കാല രോഗങ്ങളും പടരുകയാണ്. ഇതിൽ പ്രധാനമാണ് ചിക്കൻ പോക്‌സ്. മഞ്ഞപ്പിത്തം, കോളറ, വിവിധതരം പനികൾ എന്നിവയെല്ലാം അടുത്തകാലത്തായി വിവിധ ജില്ലകളിൽ വ്യാപിക്കുന്ന സ്‌ഥിതിയാണ്‌. ഇതിനൊപ്പം ചിക്കൻ പോക്‌സും...

മദ്യപാനത്തിന്‌ സുരക്ഷിതമായ തോതില്ല

പരിമിതമായ മദ്യപാനം ഹൃദയത്തിനു നല്ലതാണെന്ന പ്രചരണം 100% തെറ്റാണ്. ഒരു രോഗത്തിനും അല്ലങ്കിൽ രോഗപ്രതിരോധത്തിനും മദ്യം നല്ലതല്ല എന്നതാണ് യാഥാർഥ്യം. വാട്‌സാപ്പ് സർവകലാശാലകൾ വ്യപകമായ ശേഷം ആരംഭിച്ച വ്യാപക പ്രചരണമാണ് പരിമിത മദ്യപാനം...
- Advertisement -