Tag: arogyalokam
ഇന്ത്യയിൽ ഡെങ്കു വൈറസ് രൂപാന്തരം പ്രാപിച്ചു കൂടുതൽ മാരകമാകുന്നു; റിപ്പോർട്
ന്യൂഡെൽഹി: ഇന്ത്യയിൽ ഡെങ്കിപ്പനി പരത്തുന്ന വൈറസ് രൂപാന്തരം പ്രാപിച്ചു കൂടുതൽ മാരകമാകുന്നതായി റിപ്പോർട്. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. എല്ലാവർഷവും ഇന്ത്യയിൽ ആയിരക്കണക്കിന് പേർക്ക് ഡെങ്കിപ്പനി...
ഇന്ന് ലോക കരൾ ദിനം; കരളിനെ കാക്കാം ആരോഗ്യത്തോടെ
കരളിന്റെ ആരോഗ്യത്തെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി എല്ലാ വർഷവും ഏപ്രിൽ 19ന് ലോക കരൾ ദിനമായി ആചരിക്കാറുണ്ട്. 1990നും 2017നും ഇടയ്‌ക്ക് പുതിയ കരൾ അർബുദ കേസുകളിൽ 100 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ്...
ഇന്ന് ലോക ആരോഗ്യദിനം; ആരോഗ്യം നിലനിർത്താം നല്ല നാളേക്കായി
ആരോഗ്യമുള്ള ശരീരത്തെക്കാൾ വലുതായി മറ്റൊന്നുമില്ല. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ വർഷവും ആരോഗ്യദിനം കടന്നുപോകുന്നത്. ഇന്ന് ലോകം ആരോഗ്യ ദിനം ആചരിക്കുകയാണ്. ശാരീരികമായ ആരോഗ്യത്തിനൊപ്പം മാനസികവും സാമൂഹികവുമായ ആരോഗ്യം...
ഫാറ്റി ലിവർ അറിയാതെ പോകരുതേ; ലക്ഷണങ്ങൾ ഇവയൊക്കെയാണ്
രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ തന്നെ ആദ്യഘട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്ന രോഗമാണ് ഫാറ്റി ലിവർ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്‌ഥയാണിത്. ഉയർന്ന തോതിലുള്ള കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന അളവിൽ കൊളസ്‌ട്രോൾ, മദ്യപാനം എന്നിവ...
ഇന്ന് ദേശീയ വാക്‌സിനേഷൻ ദിനം; ‘ഇന്ത്യ ലോകത്തിന് തന്നെ മാതൃക’
ഇന്ന് ദേശീയ വാക്‌സിനേഷൻ ദിനം. മനുഷ്യന്റെ മെച്ചപ്പെട്ട ആരോഗ്യം മുന്നിൽ കണ്ടു വാക്‌സിനുകളുടെ പ്രാധാന്യം വർധിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും മാർച്ച് 16ന് വാക്‌സിനേഷൻ ദിനമായി ആചരിക്കുന്നത്. മാരകമായ രോഗങ്ങളെ പ്രതിരോധിക്കാൻ വാക്‌സിനേഷൻ എത്രത്തോളം...
ഇന്ന് ലോക വൃക്കദിനം; വൃക്കകളെ സൂക്ഷിക്കാം കരുതലോടെ
ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് മാത്രമല്ല, രക്‌തം ശുദ്ധീകരിക്കുന്നതിനും ശരീരത്തിലെ ജലാംശം, രക്‌തസമ്മർദ്ദം എന്നിവയുടെ നിയന്ത്രണത്തിനും, എല്ലുകളുടെ ആരോഗ്യത്തിനും, അരുണ രക്‌താണുക്കളെ സൃഷ്‌ടിക്കുന്നതിനുമെല്ലാം വൃക്കകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ലോക വൃക്ക ദിനമായ...
സ്‌ത്രീകളിലെ ഹൃദയാഘാതം; ജീവിത ശൈലിയിൽ അൽപ്പം ശ്രദ്ധ കൊടുക്കാം
ഹൃദയാഘാതവും ഹൃദയസംബന്ധമായ അസുഖങ്ങളും ബാധിക്കുന്നവരുടെ എണ്ണം ഇന്ത്യയിലും ലോകമെമ്പാടും വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് സ്‌ത്രീകളിലാണ് ഇത് കൂടുതൽ. ഹൃദയാഘാതം, ഹൃദയ സ്‌തംഭനം തുടങ്ങിയ രോഗങ്ങൾ സ്‌തനാർബുദത്തെ അപേക്ഷിച്ച് പത്ത് മടങ്ങ് കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്....
‘മാർബർഗ്’ വൈറസ് വ്യാപനം; എന്താണ് രോഗം? അറിയാം ലക്ഷണങ്ങൾ
ആഫ്രിക്കൻ രാജ്യങ്ങളിൽ 'മാർബർഗ്' വൈറസ് രോഗവ്യാപനം സ്‌ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൻ ഗിനിയയിലെ കീ എൻടെം പ്രവിശ്യയിൽ മാർബർഗ് വൈറസ് മൂലം ഒമ്പത് മരണങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന...