Tag: Arrest news
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചു; തുറവൂരിൽ മൂന്ന് ബംഗ്ളാദേശികൾ പിടിയിൽ
തുറവൂർ: അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച മൂന്ന് ബംഗ്ളാദേശികൾ പിടിയിൽ. കെട്ടിടനിർമാണ ജോലികൾക്കായി എത്തിയ മൂന്ന് ബംഗ്ളാദേശികളാണ് കുത്തിയതോട് പോലീസിന്റെ പിടിയിലായത്. തുറവൂർ പുത്തൻകോവിൽ വീട് പണിക്കായി ലേബർ കോൺട്രാക്‌ട് ഏജൻസിയിലൂടെ ആലുവയിൽ നിന്നെത്തിയതാണ്...
വയനാട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
വയനാട്: ജില്ലയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചുഴലി കമ്പളമൂല സ്വദേശി ചോലയിൽ അജ്‌മൽ (20) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് നൂറ് ഗ്രാം കഞ്ചാവും, അരഗ്രാമോളം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുടെ...
പ്ളാസ്‌റ്റിക് മാലിന്യങ്ങൾ പുഴയോരത്ത് തള്ളിയ ലോറി ഡ്രൈവർ പിടിയിൽ
കോഴിക്കോട്: വീടുകളിൽ നിന്ന് ശേഖരിച്ച പ്ളാസ്‌റ്റിക് മാലിന്യങ്ങൾ പുഴയോരത്ത് തള്ളിയ ലോറി ഡ്രൈവർ പിടിയിൽ. ബേപ്പൂർ മലയിൽ ഹൗസിൽ എം രാഗേഷാണ് പിടിയിലായത്. ഇയാളുടെ ലോറി കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. വീടുകളിൽ നിന്ന് വൻ...
വ്യാജ സർട്ടിഫിക്ക് നിർമാണം; സ്‌ഥാപന നടത്തിപ്പുകാരൻ അറസ്‌റ്റിൽ
കണ്ണൂർ: വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയ കേസിലെ പ്രതി പിടിയിൽ. കയരളം സ്വദേശി കെവി ശ്രീകുമാറാണ് പോലീസ് പിടിയിലായത്. ഇയാൾ കണ്ണൂർ യോഗശാല റോഡിന് സമീപം പ്രവർത്തിക്കുന്ന ഐഎഫ്‌ഡി ഫാഷൻ ടെക്നോളജി എന്ന...
വനംവകുപ്പ് ഉദ്യോഗസ്‌ഥരെ കബളിപ്പിച്ച സംഭവം; രണ്ടുപേർ പിടിയിൽ
കൽപ്പറ്റ: വനംവകുപ്പ് ഉദ്യോഗസ്‌ഥരെ കബളിപ്പിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി എആർ രാജേഷ്, കൊല്ലം സ്വദേശി പി പ്രവീൺ എന്നിവരാണ് പിടിയിലായത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്‌ഥരെന്ന വ്യാജേനയാണ് സംഘം വയനാട്ടിലെ വനംവകുപ്പ്...



































