Fri, Jan 23, 2026
18 C
Dubai
Home Tags Arvind Kejriwal against Yogi Adityanath

Tag: Arvind Kejriwal against Yogi Adityanath

കെജ്‍രിവാളിനെ കുരുക്കിയെ അടങ്ങു; മറ്റൊരു സിബിഐ അന്വേഷണത്തിന് കൂടി ശുപാർശ

ന്യൂഡെൽഹി: ബസ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് കെജ്‍രിവാളിന്റെ ഡെൽഹി സർക്കാരിനെതിരെ പുതിയ സിബിഐ അന്വേഷണത്തിന് ലെഫ്. ഗവർണറുടെ ശുപാർശ. തെളിവുകളൊന്നും പുറത്തിവിട്ടിട്ടില്ലങ്കിലും സംസ്‌ഥാന ഗതാഗത വകുപ്പ് 1000 ലോഫ്‌ളോർ ബസുകൾ വാങ്ങിയതിൽ അഴിമതി നടത്തിയിട്ടുണ്ട്...

1,400 കോടിയുടെ ഖാദി കുംഭകോണം നടത്തിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ രാജിവെയ്‌ക്കണം; ആംആദ്‌മി

ന്യൂഡെൽഹി: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാനായിരുന്ന കാലത്ത് വിനയ് കുമാർ സക്‌സേന 1,400 കോടിയുടെ അഴിമതി നടത്തിയെന്നും ഇതിനുള്ള തെളിവുകൾ കൈവശം ഉണ്ടെന്നും ഇദ്ദേഹം ഇപ്പോൾ അലങ്കരിക്കുന്ന ഡെൽഹി ലഫ്റ്റനന്റ്...

കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകൂ; ആദിത്യനാഥിനെതിരെ സിസോദിയ

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഉത്തര്‍പ്രദേശിലെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ആദിത്യനാഥ് രാജിവെച്ച് പുറത്തു പോകണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്തെ സ്‌കൂളുകളില്‍...
- Advertisement -