Tag: Athira Murder Case
കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയിൽ- വിഷം കഴിച്ചെന്ന് സൂചന
തിരുവനന്തപുരം: കഴക്കൂട്ടം കഠിനംകുളം സ്വദേശിനി ആതിരയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. കൊല്ലം ദളവാപുരം സ്വദേശിയായ ജോൺസൺ ഔസേപ്പാണ് പോലീസ് പിടിയിലായത്. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്. വിഷവസ്‌തു കഴിച്ചതിനെ...
‘ഇൻസ്‌റ്റഗ്രാം പരിചയം, ഭർത്താവിനെ ഉപേക്ഷിച്ച് വരാൻ നിർബന്ധിച്ചു’; ആതിരയുടെ കൊലയാളി ജോൺസൺ
തിരുവനന്തപുരം: കഴക്കൂട്ടം കഠിനംകുളത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം ദളവാപുരം സ്വദേശിയായ ജോൺസൺ ഔസേപ്പാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആതിരയുടെ ഇൻസ്‌റ്റഗ്രാം സുഹൃത്താണ് ജോൺസൺ.
ഇയാൾ അഞ്ചുവർഷം...
അനിലയും സുദര്‍ശനപ്രസാദും ഒപ്പം പഠിച്ചവർ; വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം
കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ ആളില്ലാത്ത വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. മാതമംഗലം കോയിപ്ര സ്വദേശിനി അനില (33)യെ സുഹൃത്തായ എന്ന ഷിജു(34) കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍...
പട്ടാമ്പിയിൽ 30കാരിയെ കൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി
പാലക്കാട്: ജില്ലയിലെ പട്ടാമ്പിക്ക് സമീപം കൊടുമുണ്ട തീരദേശ റോഡിൽ മുപ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കി. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കൻഘത്ത്...
തുമ്പൂർമൂഴി ആതിരയുടെ കൊലപാതകം; പ്രതിയുടെ കൂടുതൽ മൊഴി പുറത്ത്
കൊച്ചി: അതിരപ്പിള്ളി തുമ്പൂർമൂഴിയിൽ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ കൂടുതൽ മൊഴി എടുത്ത് പോലീസ്. മരിച്ച കാലടി സ്വദേശിനി ആതിരയുടെ മൃതദേഹത്തിൽ നിന്ന് കൊലപാതകത്തിന് ശേഷം പ്രതിയായ അഖിൽ ഒന്നരപവന്റെ മാല...